തിരുവനന്തപുരം: കേരള പൊലീസ് വേട്ടയാടുന്നെന്ന പരാതിയുമായി കസ്റ്റംസ്. അന്വേഷണത്തിൻറെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. അന്യരുടെ കഷ്ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകാം. ......
മലയാള സിനിമയിലെ പോലെത്തന്നെ തെലുങ്കിലും, തമിഴിലും പ്രശസ്ത നടനാണ് ദുൽഖർ സൽമാൻ. ഇതിന് കാരണം ദുൽഖർ സൽമാൻ അഭിനയിച്ച മിക്ക ചിത്രങ്ങളും ആരാധകരുടെ പ്രശംസ നേടി വമ്പൻ വിജയമായ ചിത്രങ്ങളായിരുന്നു. ......
2025-26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിലുമാണെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് അഭിപ്രായപ്പെട്ടു. കാര്‍ഷിക മേഖല, മത്സ്യബന്ധനം, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍, കുറഞ്ഞ ചിലവിലുള്ള വീടുകള്‍, തുണിത്തരങ്ങള്‍, തുകലും അനുബന്ധ വ്യവസായങ്ങളും എന്നിവ അടങ്ങിയ അടിസ്ഥാന മേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാ ഗാരണ്ടി വര്‍ധിപ്പിക്കുകയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പാ പരിധി കൂട്ടുകയും ചെയ്തത് സുപ്രധാന ചുവടു വെയ്പാണ്. ......
കൊച്ചി : രാഷ്ട്രീയമായി താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോൾ കേന്ദ്ര ബജറ്റിൽ കേരളം അടക്കമുള്ള സംസ്ഥാനത്തെ പൂർണമായും അവഗണിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വ്യവസായ നഗരമായ കൊച്ചിക്ക് ബജറ്റിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ......
കൊച്ചി : കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ച ബഡ്ജറ്റ് സ്വാഗതാര്‍ഹമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ക്ക് ബഡ്ജറ്റില്‍ നേരിട്ട് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മധ്യവര്‍ഗ സമൂഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പ്രതിഫലനം ചെറുകിട ഇടത്തരം വ്യാപാരി സമൂഹത്തിന് ഗുണം ചെയ്യുമെന്ന് കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി.ജേക്കബ് പറഞ്ഞു. ......
കൊച്ചി : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ചതാണെന്ന് കേരളത്തിലെ വിവിധ വാണിജ്യ മേഖലകളിലെ പ്രധാനികളും നേതാക്കളും അഭിപ്രായപ്പെട്ടു. ബജറ്റുമായി ബന്ധപ്പെട്ടു കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) കൊച്ചിയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണ് ഇത് പറഞ്ഞത്. കൃഷി, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ നൽകിയ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബജറ്റ് എന്ന് ചെയർമാൻ സിഐഐ കേരള സ്റ്റേറ്റ് കൗൺസിൽ & മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ്, വിനോദ് മഞ്ഞില പറഞ്ഞു. ......
കൊച്ചി : കേരളത്തിലെ ജലകൃഷി മേഖലനേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള അക്വാഫാര്‍മേഴ്സ് ഫെഡറേഷന് സംസ്ഥാന കണ്വെന്ഷന് ആവശ്യപ്പെട്ടു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സംഘടന സര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജലകൃഷി മേഖലയിലെ കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ......
കൊച്ചി: മത്സ്യപ്രേമികളെയും നാടൻ ഉൽപന്നങ്ങൾ തേടുന്നവരെയും ഒരുപോലെ ആകർഷിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ത്രിദിന മത്സ്യമേളക്ക് തുടക്കമായി. സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രർശനം, ബയർ-സെല്ലർ സംഗമം, ഓപൺ ഹൗസ്, ശിൽപശാലകൾ, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങൾ.
കല്ലുമ്മക്കായ ബിരിയാണി, സാഗരസദ്യ, ചെമ്മീൻ പിടി, കരിമീൻ പൊള്ളിച്ചത് തുടങ്ങി കടൽ-കായൽ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് മേളയിലെ സീഫുഡ് ഫെസ്റ്റ്. ......
കൊച്ചി: ഈ മാസം 9-ന് ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ജേഴ്സി പുറത്തിറക്കി. ഹോട്ടല്‍ താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ മാരത്തോണിന്റെ ഗുഡ് വില്‍ അംബാസഡര്‍ നടിയും കായികതാരവുമായ പ്രാചി തെഹ്ലാന്, ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. ......