കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ......
കാക്കനാട്: ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ ജീവനൊടുക്കിയതിന് പിന്നിൽ സ്കൂളിലെ പ്രശ്നങ്ങളല്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിറിന് ഏതെങ്കിലും തരത്തിലുള്ള പീഡനമേറ്റതായോ റാഗിങ് നടന്നതായോ അധ്യാപകരോ സഹപാഠികളോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. ......
ഫോൺ വിളിക്കിടെ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അരുവിക്കര മുണ്ടേലയിലാണ് സംഭവം.......
കർണാടക ബിജെപിയിൽ വിമത നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. മുൻ മുഖ്യമന്ത്രി യദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്നതാണ് വിമതരുടെ അടിയന്തര ആവശ്യം. ......
സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ റെക്കോർഡ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 62,480 രൂപയായി.......
ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും 205 ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാരെയും തിരിച്ചയക്കുന്നത്. ......
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ പുറത്തുവന്നതൊന്നുമല്ല യഥാർത്ഥ കണക്കെന്ന് റിപ്പോർട്ട്. 47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗാസ ആരോഗ്യമന്ത്രാലയം നേരത്തേ വെളിപ്പെടുത്തിയിരുന്നത്. ......
തിരുവനന്തപുരം : കൊല്ലം എം.എൽ.എ. മുകേഷിനെ പണ്ടേ കൊല്ലത്തെ സി.പി.എമ്മുകാര്ക്ക് കണ്ടുകൂടാ.......
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്നു രാത്രി 12 മണിവരെയാണ് പണിമുടക്ക്. ......
മലപ്പുറം: വിവാഹനിശ്ചയത്തിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ആമയൂരിൽ ഷൈമ സിനിവർ എന്ന യുവതിയാണ് മരിച്ചത്. ......