ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. ......
പ്രശസ്ത പിന്നണി ഗായകനും,ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ നരേഷ് അയ്യർ വിവാഹിതനായി. മഹാരാഷ്ട്രയിലെ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ......
കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ......
ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.......
സുൽത്താൻബത്തേരി: കോടതി സൂക്ഷിക്കാനായി പോലീസിന് കൈമാറിയ തൊണ്ടിമുതലായ ഹാൻസ് സ്റ്റേഷനിൽ നിന്ന് കാണാതായ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ബത്തേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ......
കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാത്ത ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പൂർത്തിയാക്കാൻ മൂന്നാമതും റീടെണ്ടർ വിളിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. സിവിൽ വർക്ക് 99% വും എഞ്ചിനീയറിംഗ് വർക്ക് 86% വും പൂർത്തിയാക്കിയശേഷം വർക്കെടുത്ത കരാറുകാർ ശ്രീശരവണ എഞ്ചിനീയറിംഗ് ഭവാനി ലിമിറ്റഡ് കൂടുതൽ കോടികൾ തട്ടിയെടുക്കാൻ പത്തുവർഷക്കാലം രാഷ്ട്രീയ ഉദ്യോഗസ്ഥലോബിയുമായി ഒത്തുകളിച്ച് നടത്തിയ വൻതട്ടിപ്പിന്റെ കഥകളാണ് പുറത്തുവരുന്നത്.
ഭരണമാറ്റത്തിനുശേഷം കെ.എസ്.ഇ.ബി പിന്തുണ നഷ്ടപ്പെടുകയും ഹൈക്കോടതികൂടി എതിരാക്കുകയും ചെയ്തതോടെ കരാറുകാരുടെ സെക്യൂരിറ്റി തുകയായ 30 കോടി രൂപ കെ.എസ്.ഇ.ബി പിടിച്ചെടുത്തു. ......
മേടം: മേടം രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും മത്സരങ്ങളിൽ മുന്നിലെത്താനും സാധ്യതയുണ്ട്.......
കേരളരാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണോ? അതും ഗുണകരമായ പരിവർത്തനങ്ങൾ.
അങ്ങനെ കരുതാൻ പല കാരണങ്ങളുണ്ട്. വ്യക്തമായ ദിശാബോധമുള്ള പ്രൊഫഷണലുകളുടെ രംഗപ്രവേശമാണ് അതിലൊന്ന്. ......
രക്തത്തില്‍ പഞ്ചസാരയുടെ അളവ് (High Blood Sugar) ദീര്‍ഘകാലം ഉയര്ന്നുനില്ക്കുന്നത് ഞരമ്പുകള്‍, രക്തക്കുഴലുകള്‍, കോശങ്ങള്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത് സംഭവിക്കുന്നത്. ......
ഗുവാഹത്തി: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ......