സ്വവർഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.......
കൊച്ചി: ചെന്നൈയിലെ യു.എസ്. കോൺസൽ ജനറൽ ക്രിസ് ഹോഡ്ജസ്, കോൺസുലേറ്റ് ജനറലിൽ നിന്ന് പുന്നൂസ് മാത്തൻ എന്നിവർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അമേരിക്കൻ കോർണറും, സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും (സിഎസ്ഐഎസ്) സന്ദർശിച്ചു.
ക്രിസ് ഹോഡ്ജസിൻറെ സന്ദർശനത്തോടനുബന്ധിച്ച് കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കൊച്ചി: രാജ്യത്തെ ജനപ്രതിനിധി സഭകളുടെ പൈതൃക സ്വഭാവം തന്നെ തകിടം മറിഞ്ഞുവെന്ന് മേധാ പട്കർ. മഹാമാരിക്കാലത്ത് ഇരുപതിലേറെ നിയമങ്ങളാണ് ഭേദഗതി ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഇത് അറിഞ്ഞില്ല. ......
മഞ്ഞപ്ര : ചാലക്കുടി ഇടതുകര കനാലിൻ്റെ പുല്ലത്താൻ കവല ഭാഗത്ത് നായയുടെ ജഢം ഒഴുകിയെത്തി. ഇന്നലെ ഉച്ചയോടെയാണ് ഇത്നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.......
കൊച്ചി : അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി പള്ളിയിലും, സെൻറ് തോമസ് പള്ളിയിലും വലിയ നോമ്പ് ആരംഭംദിന മായ മാർച്ച് 3 മുൽ സഭ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പണം ആരംഭിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.സീറോ മലബാർ സഭയിൽ വരുന്ന 35 രൂപത ബിഷപ്പുമാർക്കും ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് ഉൾപ്പെടുന്ന മെയിൽ സന്ദേശം ( കാത്തലിക്ക് നസ്രാണി അസോസിയേഷൻ)സി എൻ എ കത്ത് അയച്ചു.അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി പള്ളിയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ അനേകം വിശ്വാസികളാണ് വലിയ നോമ്പ് ആരംഭം കുറിക്കുന്ന മാർച്ച് 3മുതൽ മുതൽ മലയാറ്റൂർ കുരിശുമല കയറാൻ ഇവിടേക്ക് വന്നെത്തുന്നത്. സഭ വിശ്വാസികൾക്ക് മെത്രാൻസിനഡ് അംഗീകരിച്ച് നൽകിയ ഔദോഗിക കുർബാന തീർത്ഥാടന കേന്ദ്രമായ ഇവിടെ വന്നെത്തുന്ന മറ്റ് ഇതര രൂപത കളിലെ വിശ്വാസികൾക്ക് ഇവിടെ ലഭിക്കാനുള്ള നിർദ്ധേശം വിവിധ രൂപതകളിലെ ബിഷപ്പുമാർ ഇടപെട്ട് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികൾക്ക് ലഭ്യമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. ......
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ (24)ആണ് മരിച്ചത്.......
കൊച്ചി: കലൂരിൽ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. കലൂർ സ്റ്റേഡിയത്തിന് സമീപം ഐഡെലി കഫേയിലാണ് അപകടമുണ്ടായത്.......
ദോഹ:സ്വകാര്യ സന്ദർശനാർത്ഥം കൊയിലാണ്ടി യിൽ നിന്നും ദോഹയിലെത്തിയ കൊയിലാണ്ടി - യു എ ഇ സാമൂഹ്യ പ്രവർത്തകനും കലാകാരനുമായ അബ്ദുൽ ഖാദർ പരപ്പാളകത്തിന് കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ എക്സികുട്ടീവ് ദോഹയിൽ സ്വീകരണം നൽകി.
ജനറൽ സിക്രട്ടറി അനിൽ പൂക്കാട് സ്വാഗതം പറഞ്ഞ യോഗം പ്രസിഡന്റ് മൻസൂർ അലി അധ്യക്ഷം വഹിച്ചു. ചാപ്റ്റർ ചെയർമാൻ ഫൈസൽ മൂസ്സ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്കീമായ ബജാജ് ഫിന്‍സെര്‍വ് മള്‍ട്ടി ക്യാപ് ഫണ്ട് പുറത്തിറക്കി. ഫണ്ട് സബ്സ്ക്രിപ്ഷന് ഫെബ്രുവരി 20ന് അവസാനിക്കും.
ഈ ഫണ്ട് വന്‍കിട, ഇടത്തരം, ചെറുകിട കമ്പനികളില്‍ സന്തുലിതമായി നിക്ഷേപം നടത്തി മറ്റുള്ളവര്‍ നഷ്ടപെടുത്തുന്ന അവസരങ്ങള്‍ തിരിച്ചറിയുന്നതിലൂടെ മികച്ച ദീര്‍ഘകാല വരുമാനം കൈവരിക്കുക എന്നതാണ് മള്‍ട്ടി ക്യാപ് ഫണ്ട് ലക്ഷ്യമിടുന്നത്. ......
കൊച്ചി : പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് തങ്ങളുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ ആൽക്കലൈൻ വാട്ടർ, 500 മില്ലി ഗ്ലാസ് ബോട്ടിൽ, എൻജൂസ് മാംഗോ (NJUZE Mango) ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ 'ഉപ്സോ' (UPSO) എന്നിങ്ങനെ പുതിയ മൂന്ന് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളതെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അൽത്താഫ് ജഹാംഗീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ഈ വർഷം പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കുടിവെള്ള പരിഹാരങ്ങൾ നൽകിയതിനും ഗുണനിലവാരം കാത്ത് സൂക്ഷിച്ചതിനും 2024 ൽ ബിഐഎസ് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ക്യു ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് നേടിയിരുന്നു. ......