എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് സമീപനം തിരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം നൽകുന്ന പ്രഖ്യാപനത്തോടെയാണ് ഇക്കുറി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങിയത്. പെൻഷൻ - ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചു. ......
ഇന്ത്യയുടെ ചന്ദ്രയാൻ-4 ദൗത്യം 2027-ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന ചന്ദ്രയാൻ 4 അവിടെ നിന്നും മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കരട് ബിൽ സര്‍ക്കാര്‍ തയ്യാറാക്കി. ഇതിന് തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം അനുമതി നൽകുമെന്നാണ് അറിയുന്നത്. ......
നഴ്സിങ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം.......
വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നു എന്നാരോപിച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും.......
ദോഹ: ഐ.സി.സി ,ഐസി ബി എഫ് , ഐ എസ് സി അപെക്സ് ബോഡിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ കമ്മ്യൂണിറ്റി നേതാക്കൾക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്വീകരണവും വിജയാഘോഷവും സംഘടിപ്പിച്ചു ആഘോഷ സംഗമം വേൾഡ് കെ എം സി സി വൈ പ്രസിഡണ്ടും കെഎംസിസി ഖത്തർ ഉപദേശക സമിതി ആക്ടിങ് ചെയർമാനുമായ എസ് എ എം ബശീർ ഉദ്ഘാടനം ചെയ്തു . കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......
വാഷിങ്ടൺ: ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്. അതിനായി അമേരിക്കൻ സൈന്യത്തെ അയക്കേണ്ട ആവശ്യമില്ലെന്നും ഇസ്രയേൽ ഗാസ പിടിച്ചെടുത്ത് അമേരിക്കക്ക് കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി. ......