സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളെ ഉൾപ്പെടുത്തയതിനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ സ്വാഗതം ചെയ്തു.കോഴിക്കോട്, തിരുവനന്തപുരം പദ്ധതികളുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ കൊച്ചി മെട്രോനേരത്തെ തയ്യാറാക്കി സംസ്ഥാന ഗവൺമെൻ്റിന് സമർപ്പിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡി എം ആർ സി തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ടിൻ്റെ ( ഡ്രാഫ്റ്റ് ഡി പി ആർ) കരട് സംസ്ഥാന ഗവൺമെൻ്റിനു മുമ്പാകെ ഉണ്ട്. ......
16-ാമത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ പതിനഞ്ച് ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ അതിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മുഖ്യമായും യു.ഡി.എഫിലാണ് കാര്യങ്ങൾ തകൃതിയായി മുന്നേറുന്നത്. ......
കൊച്ചി : മേജർ അതിരൂപതയിൽ സമാധാനവും തിരുസഭ അംഗീകരിച്ച ഏകീകൃത കുർബാന സഭ മക്കൾക്ക് അർപ്പിച്ചു കിട്ടുവാനുള്ള സാഹചര്യം മേജർ ആർച്ച്ബിഷപ്പും,മെത്രാപ്പോലീത്തൻ വികാരിയും എത്രയും വേഗം ഒരുക്കിതരണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.തിരുസഭയുടെ തീരുമാനങ്ങൾ അതിരൂപതയിൽ സമ്പൂർണ്ണമായി ഉടൻ നടപ്പാക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറപ്രസാദഗിരി പള്ളിയിൽ അഡ്മിനിസ്ട്രേറേറ്റർ ഫാ. ......
മലയാള ചലച്ചിത്രമേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും അടിമുടി പിടിച്ചുലയ്ക്കുകയും ചെയ്ത ഒരു സംഭവമാണല്ലോ ഹേമാക്കമ്മിറ്റി റിപ്പോർട്ട്. 2017 ൽ കൊച്ചിയിൽ വച്ച് ചിലർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നുപറഞ്ഞുകൊണ്ട് ഒരു പ്രമുഖ നടി രംഗത്തുവന്ന് നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാമേഖലയെ മാത്രമല്ല, പൊതുസമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നല്ലോ. ......
സഹകരണ ജനാധിപത്യ ക്ലിപ്തം സമം കോൺഗ്രസ് മോഡൽ വയനാട് ജില്ലയിൽ നടപ്പിലാക്കിയതിന്റെ ഭാഗമായി ഡി.സി.സി ജില്ലാ ട്രഷറർ മകന് വിഷം കൊടുത്ത് ആത്മഹത്യ ചെയ്ത സംഭവം വൻവിവാദമായി മാറുന്നു. ഡി.സി.സി വയനാട് ജില്ലാട്രഷററായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി എൻ.എം. ......
ഇന്ത്യാ സഖ്യത്തിലെ ഘടകമായ ഇടതുമുന്നണിയിൽ 2024 ലെ ലോക്സഭാ കണക്കുപ്രകാരം സി.പി.എം, സി.പി.ഐ, സി.പി.ഐ(എം.എൽ), ആർ.എസ്.പി ഉൾപ്പെടെ ഒൻപത് കക്ഷികൾ മാത്രം. കോൺഗ്രസ്- ബി.ജെ.പി മുന്നണികളെ തോൽപ്പിച്ച് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയായി കെ. ......
കൊച്ചി: വിലങ്ങുവച്ച് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയ സംഭവം കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര പരാജയമാണ് വെളിപ്പെട്ടതെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്. അമേരിക്കയുടെ മനുഷ്യത്വ രഹിത നിലപാടില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കേരള പോലീസ് സേനയിലെ 2005 ബാച്ച് ഉദ്യോഗസ്ഥരുടെ സംഗമം കണ്ണൂർ സ്ക്വാഡ് എന്ന പേരിൽ ശനിയാഴ്ച മൂന്നാർ ചിന്നക്കനാൽ ആയുർ കൗണ്ടി റിസോർട്ടിൽ നടക്കും. 2005 ജനുവരി 24 ന് പരിശീലനം തുടങ്ങിയ ഇ ആൻഡ് ബി കമ്പനി പോലീസ് ഉദ്യോഗസ്ഥരുടെ സംഗമമാണ് നടക്കുന്നത്. 20 വർഷം തികയുമ്പോഴുള്ള ഒത്തുചേരൽ സുഖകരമായ ഓർമ്മയാക്കാൻ പറ്റുന്ന തരത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.2005 ൽ പരിശീലനം പൂർത്തിയാക്കിയ 186 സേനാംഗങ്ങളിൽ അഞ്ച് പേർ കാലയവനിക്കുള്ളിൽ മറഞ്ഞു. ......
കൊച്ചി: ഇന്ത്യയുമായുള്ള സാംസ്കാരിക, വിനോദ സഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം മലേഷ്യയുടെ ഡയറക്ടർ ജനറൽ ദാതുക് മനോഹരൻ പെരിയസാമി നയിക്കുന്ന പ്രതിനിധി സംഘം സംസ്ഥാനത്ത് ടൂറിസം മേള സംഘടിപ്പിച്ചു. ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാാണ് മേള നടന്നത്. ഹൈദരാബാദ്, ബാംഗളൂരു, കൊച്ചി എന്നീ പ്രധാന നഗരങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ മലേഷ്യയിൽ നിന്നുള്ള 62 ടൂറിസം സേ വനദാതാക്കളുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
ടൂർ, ബിസിനസ് മീറ്റ്, സമ്മേളനങ്ങൾ, എക്സിബിഷൻ, വിവാഹം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മലേഷ്യ ഒരുക്കുന്ന ടൂറിസം പാക്കേജുകളുടെ പ്രചാരണമാണ് സംഘം സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.
2024-ൽ, ഇന്ത്യയിൽ നിന്ന് പത്ത് ലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദർശിച്ചത്. ......