ദോഹ: രാജ്യത്തെ റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ NEW YEAR CASH DRIVE മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാള്‍ ഏഷ്യൻ പരിസരത്തു വെച്ച നടന്ന ചടങ്ങിൽ വെച്ചു വിതരണം ചെയ്തു. 2024 ജനുവരി 4 ന് തുടങ്ങി മാർച്ച് 23 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു. ......
ദോഹ, പ്രവാസികള്‍ ജന്മനാടിന്റെ പുരേഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നു, കേരള സ്റ്റേറ്റ് Co-operative എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ്. ആര്. ......
ദോഹ : സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും എന്ന വിഷയസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുബൈ ഹാളിൽ നടന്ന സെമിനാറിൽ മുൻ കേരള സംസ്ഥാന വനിത കമ്മീഷൻ അംഗവും സാമൂഹ്യപ്രവർത്തകയുമായ ഷാഹിദ കമാൽ വിഷയസ്പദമാക്കി സംസാരിച്ചു,. ......
കൊച്ചി: ഹാർട്ട് ഫെയില്യർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എച്ച്.എഫ് എ.ഐ -2025) 11-ാമത് ദേശീയ സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.
ഹാര്‍ട്ട് ഫെയില്യര്‍ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചർച്ച ചെയ്യുന്നതാണ് സമ്മേളനം.
ഹാർട്ട് ഫെയിലർ സൊസൈറ്റി ഓഫ് അമേരിക്ക, യൂറോപ്യൻ സൊസൈറ്റി ഓഫ് ഹാർട്ട് ഫെയിലർ, ഏഷ്യൻ ഹാർട്ട് സൊസൈറ്റി, സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ, ജെസിവിഎ എന്നീ സംഘാനകളുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. ......
കൊച്ചി - ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ നഗരത്തിൽ ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.
ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. ......
കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ദുര്‍ഭരണത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ സേനാവിന്യാസം ഒരുങ്ങിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാര്‍ഡ് പ്രസിഡന്റുമാരുടെ മഹാസംഗമം നവജാഗരണ്‍, ക്യാംപ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ എണ്‍പത് ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ പാര്‍ട്ടി സജ്ജമെന്ന് അദ്ദേഹം പറഞ്ഞു. ......
ഹമാസിനെതിരെ സമ്പൂർണ വിജമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്. ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കുള്ള മറുപടി പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അവകാശപ്പെട്ടത്. ......
ഡൽഹിക്ക് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ......
കൊല്ലം:ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്.......