ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. യുവാവ് ഭാര്യയുടെ അനിയത്തിയേയും ഉപേക്ഷിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. ......
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈ മാൽവൺ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പൂജയാണ് അറസ്റ്റിലായത്. ......
കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന വീണ്ടും മനുഷ്യജീവനെടുത്തു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.......
യുവതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശി തമിഴരസനെ(24)യാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്.......
വാഷിങ്ടൺ: അമേരിക്ക ഗാസ മുമ്പ് ഏറ്റെടുക്കുമെന്ന നിലപാട് ആവർത്തിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഏറ്റെടുത്താൽ പിന്നെ പലസ്തീനികൾക്ക് ഗാസയിൽ അവകാശമുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ......
ദോഹ: ഖത്തറില്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച്് വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ഖത്തര്‍ പോലീസ് സ്പോര്‍ട്സ് ഫെഡറേഷനുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം, കായിക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഓള്‍ഡ് ദോഹ പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കും. ഫുട്ബോള്‍, ഗോള്‍ഫ്, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, കുതിര സവാരി, ബോക്സിംഗ് ചലഞ്ച്, ബൗളിംഗ് എന്നിവ പ്രവാസി തൊഴിലാളികള്‍, ബിസിനസ്സ് ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കും. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.......
തിരുവനന്തപുരം : എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്നൊന്നും ചോദിക്കരുത്. സര്‍ക്കാര്‍ തീരുമാനിച്ചു. അത് നടപ്പാക്കാനും ധാരണയായി.......
കൊച്ചി: മാധ്യമ വിദ്യാര്‍ഥികള്‍ക്കായി പബ്ലിക്ല് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സി ഐ) കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏകദിന കണ്ടന്റ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു. എറണാകുളം വൈ.എം.സി.എയുടെയും ബംബിള്‍ ബീ ബ്രാന്ഡിന്റെയും സഹകരണത്തോടെ എറണാകുളം വൈ എം സി എയില്‍ നടന്ന ക്യാംപ് മനോരമ ന്യൂസ് വാര്‍ത്ത വിഭാഗം ഡയറക്ടര്‍ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ......