തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കിടെ കണ്ടെത്തിയെന്നു പറയുന്ന മകൾ വീണയുടെ ‘റെഡ് ബുക്ക്’ വിവാദത്തിൽ വഴിത്തിരിവ്. ചുവന്ന ഡയറിയുടെ ഒൻപത് പേജുകളുടെ പകർപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11551 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 62 കേസുകളിലായി 70 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10709 ആയി. ......
( സഭയിലെ സീനിയർ വൈദികൻ എന്ന നിലയിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, കോട്ടയം ഇടുക്കി എറണാകുളം ജില്ലകൾ അച്ചന്റെ കർമ്മമേഖലകളാണ് )
കൊച്ചി / കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദീകൻ കുന്നക്കുരുടി നാരകത്ത് റവ. വി. ......
2026- 27 സംഭരണ സീസണിലെ സപ്ലൈകോയുടെ നെല്ല് സംഭരണം സംബന്ധിച്ച് മില്ലുകാരുമായി ധാരണയായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മില്ലുടമ സംഘടന പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ധാരണയായത്.
മില്ലുടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 2022 –23ലെ ഒ.ടി.ആർ (ഔട്ട് ടേൺ റേഷ്യോ) അനുപാത വ്യത്യാസമായ 63 കോടി രൂപ സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ......
കൊച്ചി : പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം കൂടുതല്‍ പ്രായോഗികമാക്കാന്‍ വിദേശത്തുനിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യമടക്കം അവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കള്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് രാം മാധവുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. ......
കൊച്ചി : ഓള് കേരള ഇലക്ട്രോണിക് സെക്യൂരിറ്റി ആന്‍ഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷന്റെ (അക്കേഷ്യ) 2026-28 വര്‍ഷത്തേയ്ക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു. സഞ്ജയ് സനല്‍ (സംസ്ഥാന പ്രസിഡന്റ്), ദീപു ഉമ്മന്‍ (സംസ്ഥാന സെക്രട്ടറി), എം.പി. ......
കുറെക്കാലം മുമ്പാണ് ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തിന്റെ പേരിൽ കോടതിയിൽ കേസുകളും പോലീസ് നടപടികളും തിരുവനന്തപുരം കണ്ണമ്മൂലയിൽ ഉണ്ടായത്. ഇപ്പോഴിതാ ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥലവും കോടതി കയറുന്നു!
ചട്ടമ്പിസ്വാമികളുടെ 173-ാമത് ജയന്തി സമ്മേളനം പന്മന ആശ്രമത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണയിൽ നടന്നതും ഒരു വിഭാഗം സ്വാമിഭക്തന്മാർ ആശ്രമത്തിനു പുറത്ത് സമാധി സ്മാരക മണ്ഡപത്തിൽ പുഷ്പാഭിഷേകവും പ്രാർഥനയും തുടർന്ന് കൃഷ്ണായനം കളരിയിൽ ജയന്തി സമ്മേളനം നടത്തിയതും സ്വാമിഭക്തന്മാരുടെ ഇടയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ......
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.സി നരേന്ദ്രന്(സംസ്ഥാന പ്രസിഡന്റ്), അഡ്വ.......
മണ്ണഞ്ചേരിയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 27കാരി ചികിത്സയ്ക്കിടെ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി.വി.......
കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നിന്നായി 6.150 kg കഞ്ചാവ്പിടികൂടി. അന്യസംസ്ഥാന തൊഴിലാളിയായ ശരത് ചന്ദ്ര നായിക് 37/26 , സിദ്ധ പൂര് , ഗഞ്ചം , ഒഡീഷ .......