തന്റെ രണ്ട് കുഞ്ഞുങ്ങളും ഭാര്യവീട്ടിൽവെച്ച് മരിച്ചതിൽ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറാണ് മക്കളുടെ മരണത്തിലെ അസ്വാഭാവികത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൗൺ പൊലീസിൽ പരാതി നൽകിയത്. ......
കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് അന്തരിച്ചു. ......
വലിയ പ്രതീക്ഷയോടെയാണ് സർക്കാർ ജീവനക്കാർ ഈ വർഷത്തെ ബജറ്റിനെ സമീപിച്ചത്. പ്രതീക്ഷിച്ചത് ശമ്പള പരിഷ്കരണത്തിന്റെ നടപ്പാക്കലും, കുടിശ്ശികകളുടെ തീർപ്പാക്കലും, അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഉറപ്പുമെല്ലാമായിരുന്നു. ......
കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള ഏഴുപ്രതികളെ വെറുതെവിട്ടു. മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്നേഹ ബാബു ഉൾപ്പെടെയുള്ളവരെയാണ് എറണാകുളം അഡിഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്. 2015 ജനുവരി 30നാണ് കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്നും നടനെയും മോഡലുകളെയും കൊക്കെയ്നുമായി പിടികൂടിയത്. ......
കൊച്ചി- ജനസംഘം സ്ഥാപകന്മാരിൽ ഒരാളും ഏകാത്മക മാനവവാദത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ
57 - മത് ബലിദാന ദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ദീനദയാൽ സ്മൃതിദിന "മായി ആചരിച്ചു
ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
ഒരു നെല്ലൂർ പശുവിന്റെ വിലയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. ബ്രസീലിൽ നടന്ന ലേലത്തിൽ വിയറ്റിന–19 എന്നു പേരുള്ള നെല്ലൂർ പശുവിന് ലഭിച്ചത് 40 കോടി രൂപയാണ്. ......
ജോർജിയയിൽ വാടക ഗർഭധാരണ കേന്ദ്രങ്ങളിൽ അടിമകളായിരുന്നെന്ന് വെളിപ്പെടുത്തി മൂന്നു സ്ത്രീകൾ. തായ്ലൻഡ് സ്വദേശിനികളായ യുവതികളാണ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ......
യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എയ്റോ ഇന്ത്യ 2025 രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ ഉത്സവ പ്രതീതിയിലാണ്. ലോകത്തെ 150 രാജ്യങ്ങളിൽ നിന്നുള്ള 900 പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന എയ്റോ ഇന്ത്യയിൽ വിദേശികളുൾപ്പെടെ ആയിരക്കണക്കിന് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
എയർഫോഴ്സ് സ്റ്റേഷനിൽ വിശാലമായ പവലിയനുകളാണ് ഒരുക്കിയിരി ക്കുന്നത്. ......
വർഷങ്ങളായി കർണാടകത്തിലെ ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്ന വിമത നേതാവ് ബസനഗൗഡ പാട്ടീൽ യത് നാളിന് ദേശീയ നേതൃത്വം വീണ്ടും ഷോക്കോസ് നോട്ടീസ് അയച്ചു. മൂന്നുമാസത്തിനിടയിൽ അദ്ദേഹത്തിന് നൽകുന്ന രണ്ടാമത്തെ നോട്ടീസാണിത്. ......