ഓവർടൈം ജോലിക്ക് തയ്യാറാകാതിരുന്ന ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ട് ഇന്ത്യൻ റയിൽവെ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കൊല്ലത്തെ ഗുഡ്സ് ലോക്കോ പൈലറ്റുമായ ദീപുരാജിനാണ് നിർബന്ധിത വിരമിക്കൽ നൽകിയത്. ......
'എടിയേ.... എടിയേ.....?'
എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ കിടന്നു കാറുന്നത്.?
ഫെബ്രുവരിയായി.......
രണ്ടാമതും സമർപ്പിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ കർണാടകത്തിലെ മൈക്രോ ഫിനാൻസ് മേഖലയിൽ കർശനമായ നിയമം നിലവിൽ വന്നു. വായ്പാസ്ഥാപനങ്ങളുടെ ഭീഷണിയിൽ നിന്ന് ഉപഭോക്താവിന് പരിരക്ഷ നൽകുന്ന നിയമമാണിത്. ......
തിരുവനന്തപുരം : പി.സി. ചാക്കോ എങ്ങും പോകില്ല. അദ്ദേഹം എൽ.ഡി.എഫിൽ തന്നെ ഉണ്ടാകും. എൻ.സി.പി. നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസ് പറഞ്ഞു.......
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്കെതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതി. ......
കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം വർഷംതോറും കടുത്ത അവസ്ഥയിലെത്തുമ്പോൾ, സമഗ്രമായ ഇടപെടലുകൾ ആവശ്യമാണ്. ഈ പ്രശ്നം നിയന്ത്രിക്കാനും, മനുഷ്യത്വം നിലനിർത്തിക്കൊണ്ട് വന്യജീവി സംരക്ഷണവും ഉറപ്പാക്കാനുമായി 10 ദൗത്യങ്ങൾ രൂപീകരിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ......
പാലക്കാട് പുതുപ്പരിയാരത്ത് ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സ്ത്രീസുഹൃത്തും അറസ്റ്റിൽ. കല്ലടിക്കോട് കണക്കപ്പാടം വീട്ടിൽ റിൻസിയ (22)യുടെ മരണത്തിലാണ് ഭർത്താവ് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി ഷാജിത മൻസിലിൽ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കൽപറമ്പ് ചുങ്കം ജംസീന (33) എന്നിവരെ ഹേമാംബികനഗർ പോലീസ് അറസ്റ്റുചെയ്തത്. ......
കോഴിക്കോട് നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് പിടിയിലായത്. പുലർച്ചെ 2.30ന് പട്രോളിങ്ങിനിടെയാണു ചേവായൂർ പൊലീസ് എടിഎം കവർച്ചാ ശ്രമം പരാജയപ്പെടുത്തിയത്. ......
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലെത്തിയത്.......
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഡിഎഫിന്റെ ഹർത്താൽ. ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചതിന് പിന്നാലെ സംഘർഷാവസ്ഥ. ......