ന്യൂഡൽഹി: 2070 ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാനുള്ള (നെറ്റ് സീറോ) പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായി, കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. സെന്റർ ഫോർ റിസർച്ച് ഒൺ എനർജി ആന്റ് ക്ളീൻ എയർ (CREA) റിപ്പോർട്ട് പ്രകാരം, കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ആകെ കാർബൺ പുറന്തള്ളലിന്റെ 70 ശതമാനവും ഊർജ്ജ ഉത്പാദന മേഖലയിൽ നിന്നാണ്. ......
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശ്വാസകോശമെന്നും പ്രതീകങ്ങളിലൊന്നെന്നും വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പ്രജകളുടെ സന്തോഷത്തിലും ക്ഷേമത്തിലുമാണ് രാജാവിന്റെ ക്ഷേമം എന്നാണ് പുരാതന ഭാരതത്തിലെ രാഷ്ട്രമീമാംസകനായിരുന്ന കൗടില്യൻ 'അർത്ഥ ശാസ്ത്ര'ത്തിൽ പറഞ്ഞിട്ടുള്ളത്. ......
സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ......
ന്യൂഡൽഹി: നിയമപരമായ വിവാഹ അംഗീകാരമില്ലാതെ സ്വവർഗ പങ്കാളികൾക്ക് ആദായനികുതി നിയമത്തിലെ ‘ഭാര്യ/ഭർത്താവ്’ (Spouse) എന്ന പരിധിയിൽ വരുന്ന നികുതിയിളവുകൾ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. പങ്കാളികൾ തമ്മിൽ കൈമാറുന്ന സമ്മാനങ്ങൾക്ക് നികുതിയിളവ് നിഷേധിക്കുന്നതിനെതിരായ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഐ.ഐ.ടി. ......
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്.......
മയ്യനാട്: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് വിശ്വസിപ്പിച്ച് വയോധിക ലോട്ടറി വിൽപനക്കാരിയിൽ നിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. മയ്യനാട് ധവളക്കുഴി വയലിൽ വീട്ടിൽ അമ്പിളിയാണ് അപരിചിതനായ യുവാവിനെതിരെ പരാതി നൽകിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കാൻ സർക്കാർ നീക്കം. രാവിലെ 11 മുതൽ രാത്രി 11 മണിവരെ എല്ലാ ബാറുകളും പ്രവർത്തിക്കുന്ന രീതിയിൽ സമയക്രമം മാറ്റാനാണ് ആലോചന. ......
റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്ന എ.ഐ. ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പിഴച്ചെലാൻ അയയ്ക്കുന്ന നടപടികൾ താളം തെറ്റി.......
ന്യൂഡൽഹി: ഔദ്യോഗിക ജീവിതത്തിലെ നിർണായകമായൊരു അനുഭവം തുറന്നു പറഞ്ഞ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് അതിർത്തിക്കടുത്ത് രഹസ്യാന്വേഷണ ദൗത്യത്തിനിടെ സംഭവിച്ച ഗുരുതര വീഴ്ചയും, അതിനെ തുടർന്ന് തന്റെ കരിയർ തന്നെ അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളുമാണ് ഐ.ഐ.ടി. ......
കൽപറ്റ: നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായെന്ന് റിപ്പോർട്ട്. ആന്റോയുടെ വാഴവറ്റയിലെ വീടിന്റെ നിർമാണത്തിൽ ചട്ടലംഘനം നടന്നതായാണ് എക്സൈസ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ......