ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച കെഎംസിസി ഖത്തർ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഖത്തറിലെ സർവ്വ മേഖലയിലും നേതൃസാന്നിധ്യമായി തിളങ്ങി നിന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തെ തുടർന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സർവ കക്ഷി അനുശോചന സംഗമവും പ്രാർത്ഥന സദസ്സും അബൂഹമൂറിലെ ന്യൂ ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്‍ഷിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. പ്രേമബന്ധം ദൃഢമാകും.......
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ശ്രീനിവാസൻ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് എസ്എഫ്ഐ നേതാവ് തല്ലിയതെന്നാണ് ആർഷോയുടെ പ്രതികരണം. ഒരാൾ മുന്നിൽ വന്നുനിന്നു തന്തയ്ക്കു വിളിച്ചപ്പോഴുള്ള ഒരു വിദ്യാർത്ഥിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും ആർഷോ പറയുന്നു. വിദേശ സർവകലാശാലകളുടെ കടന്നുവരവിനെ സംശയത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും ആർഷോ കൂട്ടിച്ചേർത്തു.
‘‘ടി.പി.ശ്രീനിവാസനെ തല്ലണം എന്നു എസ്എഫ്ഐ സംഘടനാപരമായി തീരുമാനിച്ചു പോയി തല്ലിയതല്ല. ......
അങ്കമാലി : രാസലഹരികളുടെ വ്യാപനം കേരളത്തെ ഭ്രാന്താലയ മാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ അങ്കമാലിയിൽ ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.കേരളം ലഹരി കേന്ദ്രമായി മാറുകയാണ്. ......
പത്തനംതിട്ട: കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടി. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും റിപ്പബ്ലിക്കൻ സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. ......
തൃശ്ശൂർ: പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു. ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിന്റെ ശാഖയിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്.......
തിരുവനന്തപുരം: ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയം നഴ്സിങ് കോളജിലെ റാഗിംങ്ങിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ......
ബെംഗളൂരു: പ്രണയദിനത്തിൻ്റെ ആർദ്രതയിൽ പൂന്തോട്ട നഗരിയിൽ പോർവിമാനങ്ങളുടെ വെടിക്കെട്ട് പ്രകടനം.എയ്റോ ഇന്ത്യ 2025 ൻ്റെ സമാപന ദിവസമായ ഇന്ന് നടന്ന ഫ്ലൈയിംഗ് ഡിസ്പ്ലേയിൽ 60 വർഷം പഴക്കമുള്ള യു എസ് എയർ ഫോഴ്സിൻ്റെ കെസി -135 സ്ട്രാറ്റോ ടാങ്കറിൻ്റെ പ്രദർശന പറക്കൽ ശ്രദ്ധേയമായി. യുഎസ് പോർ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം പകരാൻ ഉപയോഗിക്കുന്ന എയർക്രാഫ്റ്റാണ് സ്ട്രാറ്റോ ടാങ്കർ. ......
കുളത്തൂപ്പുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം.......
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് കേന്ദ്രസർക്കാർ പലിശരഹിത വായ്പ അനുവദിച്ചു. 529.50 കോടി രൂപയുടെ കാപെക്സ് വായ്പയാണ് അനുവദിച്ചിരിക്കുന്നത്. ......