കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ബാലൻ മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി സെബിൻ ടോമിയാണ് മരിച്ചത്.......
ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറി. 27.568 കിലോഗ്രാം സ്വർണാഭരണങ്ങൾ, 1136 കിലോ ഗ്രാം വെള്ളി, 1526 ഏക്കർ ഭൂമിയുടെ രേഖകൾ, വജ്രങ്ങൾ, 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ് എന്നിവയുൾപ്പെടെയാണ് കൈമാറിയത്. രണ്ട് സ്വർണ കിരീടങ്ങളും സ്വർണ വാൾ, സ്വർണ അരപ്പട്ട എന്നിവയും കൈമാറിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
ബംഗളുരുവിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സ്വത്തുക്കൾ കൈമാറിയത്. ......
ന്യൂഡെൽഹി : അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ ഭാവി എന്താണ് ? അനധികൃതകുടിയേറ്റം നടത്തിയവരെയാണ് അമേരിക്ക നാടുകടത്തിയത്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ മുൻനിര്‍ത്തി അമേരിക്ക കൈക്കൊള്ളുന്ന തീരുമാനത്തെ ഇന്ത്യക്ക് ഒരിക്കലും നിരാകരിക്കാൻ സാധിക്കില്ല. ......
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയെന്ന് വെളിപ്പെടുത്തി വീട്ടമ്മമാർ. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വനിതകൾ തട്ടിപ്പിനിരയായി എന്നാണ് റിപ്പോർട്ട്. ......
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന നിലപാട് മയപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ കേരള സർക്കാരിനെ പുകഴ്ത്തിയതോടെ തരൂരിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ......
പോത്തൻകോട് ഞാണ്ടൂർക്കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.......
മെക്സിക്കോ സിറ്റി: യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ കൊല്ലപ്പെട്ടു. മെക്സിക്കോ സിറ്റിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മുനിസിപ്പാലിറ്റിയായ അതിസപാൻ ഡി സരാഗോസയിൽ വെച്ചാണ് മാർക്കോ എബൻ വെടിയേറ്റ് മരിച്ചത്. ......
പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിലാണ് തീപിടിത്തമുണ്ടായത്.......
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടമുണ്ടായത്.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ സ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും.......