കൊച്ചി: പ്രമുഖ വ്യവസായിയും കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന കെഎൽസിഎ മുൻ മാനേജിംഗ് കൗൺസിൽ അംഗം ഇ എസ് ജോസ് അനുസ്മരണ സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.
ടി.ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ......
ഇന്ത്യ-ഖത്തർ ബന്ധത്തിലെ ഒരു നാഴികക്കല്ലായിരിക്കും അമീറിന്റെ ഇന്ത്യാ സന്ദർശനംഫെബ്രുവരി17,18 തിയ്യതി കളിലാണ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യ ഇലേക്ക് പുറപ്പെടുന്നത് 2015-ൽആയിരുന്നു അമീറിന്റെ ആദ്യഇന്ത്യ സന്ദർശനം അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിനുശേഷം മേഖലയിലും ലോകത്തും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. മനുഷ്യരാശിക്ക് പരിവർത്തന സാധ്യതയുള്ള കൃത്രിമബുദ്ധിയും മറ്റ് സാങ്കേതികവിദ്യകളും കൊണ്ടുവരുന്ന ഒരു വലിയ സാങ്കേതിക വിപ്ലവത്തിന്റെ കൊടുമുടിയിലാണ് ഇന്ന് ലോകം നിൽക്കുന്നത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്നവകാശപ്പെട്ട് യുവാവ് പരാക്രമം കാട്ടിയത്. ......
പാതിവില തട്ടിപ്പുകേസ് പ്രതി അനന്തു കൃഷ്ണന് 21 അക്കൗണ്ടുകളെന്ന് ക്രൈംബ്രാഞ്ച്. വിവിധ ബാങ്കികളിലായാണ് ഇത്രയേറെ അക്കൗണ്ടുകളുള്ളത്. 11 അക്കൗണ്ടുകൾ വഴി മാത്രം വഴി 548 കോടി രൂപ അനന്തു കൃഷ്ണന് ലഭിച്ചു. ......
പ്രയാഗ്രാജ്: കുംഭമേളയിൽ ദശലക്ഷക്കണക്കിന് ആളുകൾ സ്നാനം ചെയ്തെങ്കിലും ഒരാൾക്കുപോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്. ......
കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിരന്തരം പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കാൻ അദ്ദേഹം അനിവാര്യമാണെന്നും മുതിർന്ന മന്ത്രിമാർ തുടർച്ചയായി ആവശ്യപ്പെടുകയും ചെയ്യുന്നതിൽ അസ്വസ്ഥനായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ശിവകുമാർ പിസിസി അധ്യക്ഷപദവി ഒഴിയണമെന്ന ആവശ്യവും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. ......
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് എന്നാണ് സൂചന.......
MDMA യുമായി യുവാവ് പിടിയിൽ. Safas (35 yrs) S/o Hamsa, Vattamannil(H), Punnakkad, Karuvarakundu, Malappuram എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.......
കടം വാങ്ങുന്നതിലൂടെ വ്യക്തികളെ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ പ്രാപ്തരാക്കുന്നുണ്ടെങ്കിലും, അതില്‍ അന്തര്‍ലീനമായ അപകടസാധ്യതയും നിലനില്ക്കുന്നു. തിരിച്ചടവിന്റെ ഉത്തരവാദിത്തം. ......