ശ്രീനാരായണ ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠയുടെ 137-ാമത്തെ വാർഷികം, ഈ 26-ന് പ്രാപിക്കുന്നു. 137 വർഷങ്ങൾക്കിടയിൽ മനുഷ്യൻ വളരുന്നുണ്ടെങ്കിലും, വ്യക്തിത്വത്തിന്റെ ആന്തരിക മാറ്റങ്ങൾ, മനഃശാസ്ത്രത്തിൽ നിന്നുള്ള അറിവുകൾ പലപ്പോഴും പുരോഗമിക്കുന്നില്ല. ......
ന്യൂയോർക്ക്: യു.എസ്. മുൻ സേനാംഗം റോബേർട്ട് ജെ. ഒ നീൽ കഞ്ചാവ് കമ്പനി ആരംഭിച്ചു.......
ജെറുസലം: ലബനനിലെ ഹമാസിന്റെ തലവൻ മുഹമ്മദ് ഷഹീനെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. തെക്കൻ ലബനനിൽ ഇന്നലെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി തെക്കൻ ലബനനിൽനിന്ന് ഇസ്രയേൽ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. ......
മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4)
അപ്രതീക്ഷിതമായ സാമ്പത്തിക ലഭ്യത. സാമ്പത്തികമായി പുരോഗമനം ഉണ്ടാകും.......
എറണാകുളം : കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. ......
'ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം; ജയിൽ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ' എന്ന വാർത്ത കണ്ട് അമ്പരപ്പ് തോന്നാത്തവർ ചുരുക്കമായിരിക്കും. നമ്മുടെ ആഭ്യന്തരവകുപ്പ് ഇത്ര നീതിപൂർവ്വകമായൊക്കെ നടപടിയെടുക്കുമോ എന്നായിരുന്നു എല്ലാവർക്കും അതിശയം. ......
വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇതിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും നാടിന്റെ മുന്നേറ്റത്തിനായി ഒന്നിച്ച് നിൽക്കണമെന്നു വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ......
2024ലെ പാർലമെന്റ് പൊതുതിരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തിൽ കോൺഗ്രസിന് അത്രമികച്ച നേട്ടങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെങ്കിലും കേരളത്തിലെ സ്ഥിതി വിഭിന്നമാണ്. ഇവിടെ ഏറെക്കുറേ 2026 തങ്ങൾക്ക് സ്വന്തം എന്ന നിലയ്ക്കാണ ്കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ......
? ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. അടുത്തവർഷം നിയമസഭാതെരഞ്ഞെടുപ്പും നടക്കും.......
തിരുവനന്തപുരം: കേരളത്തിന്റെ സർവ്വ മേഖലകളിലെയും സമൂലമായ മാറ്റം എൻസിപിയിലൂടെ സാധ്യമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ഫെബ്രുവരി 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ വിശദീകരണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......