കൊച്ചി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ, നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധൂർത്തും പിടിപ്പുകേടും കൊണ്ട് സംസ്ഥാന ഖജനാവ് ഓട്ടയാക്കിയത് മറച്ചു പിടിക്കാൻ പൊതുജനങ്ങളുടെ മേൽ നികുതി വർദ്ധനവ് അടിച്ചേൽപ്പിക്കുന്ന അപരിഷ്കൃത സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് ജില്ലാ തല ഉദ്ഘാടനം അങ്കമാലി ടൗൺ വില്ലേജ് ഓഫീസിനു മുന്നിൽ നിർവഹിച്ച് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: താൻ സംസാരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കേരളത്തിലെ വ്യാവസായിക സൗഹൃദാന്തരീക്ഷത്തെ കുറിച്ചെഴുതിയ ലേഖനം വിവാദമായ പശ്ചത്തലത്തിലാണ് നിലപാടിൽ മാറ്റമില്ലെന്ന് തരൂർ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് താൻ ലേഖനത്തിൽ കേരളത്തെ കുറിച്ച് പരാമർശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടൽ തൈകൾ നൽകി വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം. ബൊൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ......
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ(പി.എസ്.സി) വൻ ശമ്പള വർധന. പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ......
ധാക്ക: താൻ ബംഗ്ലാദേശിൽ തിരിച്ചെത്തി ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനോട് പ്രതികാരം ചെയ്യുമെന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായി സൂം മീറ്റിങ്ങിൽ സംസാരിക്കവെയാണ് ഹസീന ഇക്കാര്യം പറഞ്ഞത്. യൂനുസ് ക്രിമിനലുകളുടെ തലവനാണെന്നും രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും
ബംഗ്ലദേശിൽ അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്. 2024 ഓഗസ്റ്റ് 5ന് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഹസീന ദുഃഖം രേഖപ്പെടുത്തി. ......
തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', ഈയിടെ റിലീസായ 'കാതലിക്ക നേരമില്ലൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധയായികയാണ് കൃതിക ഉദയനിധി. രവി മോഹനും (ജയം രവി), നിത്യ മേനോനും നായകൻ, നായകിയായി അഭിനയിച്ച 'കാതലിക്ക നേരമില്ലൈ' വൻ പരാജയമായിരുന്നു. ......
ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ......