തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ......
കൊച്ചി: കേരള ലത്തീന്‍ മെത്രാന് സമിതി, കെ.ആര്.എല്‍.സി.ബി സി.യുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) ഹെൽത്ത് കമ്മീഷന് സംസ്ഥാന സെക്രട്ടറിയായി കോട്ടപ്പുറം രൂപത അംഗവും പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടറുമായ റവ. ഫാ. ......
കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക്(ഐകെജിഎസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു.ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സ്വാഗതം ആശംസിക്കും. ......
മഞ്ഞപ്ര : ഭൂനികുതി അന്യായമായി വർധിപ്പിച്ച സർക്കാർ തീരുമാനം പ പിൻവലിക്കണമെന്ന് ആവശ്യ പ്പെട്ടു കോൺഗ്രസ് ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കാലടിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ, നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധൂർത്തും പിടിപ്പുകേടും കൊണ്ട് സംസ്ഥാന ഖജനാവ് ഓട്ടയാക്കിയത് മറച്ചു പിടിക്കാൻ പൊതുജനങ്ങളുടെ മേൽ നികുതി വർദ്ധനവ് അടിച്ചേൽപ്പിക്കുന്ന അപരിഷ്കൃത സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് ജില്ലാ തല ഉദ്ഘാടനം അങ്കമാലി ടൗൺ വില്ലേജ് ഓഫീസിനു മുന്നിൽ നിർവഹിച്ച് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ......
തിരുവനന്തപുരം: താൻ സംസാരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കേരളത്തിലെ വ്യാവസായിക സൗഹൃദാന്തരീക്ഷത്തെ കുറിച്ചെഴുതിയ ലേഖനം വിവാദമായ പശ്ചത്തലത്തിലാണ് നിലപാടിൽ മാറ്റമില്ലെന്ന് തരൂർ വ്യക്തമാക്കുന്നത്. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് താൻ ലേഖനത്തിൽ കേരളത്തെ കുറിച്ച് പരാമർശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് നജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടൽ തൈകൾ നൽകി വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐസിഎആർ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ
ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം. ബൊൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ......
തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ(പി.എസ്.സി) വൻ ശമ്പള വർധന. പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ......