കൊച്ചി: കേരളത്തിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആതിര ഗ്രൂപ്പിനെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. ......
കൊച്ചി: മസ്തകത്തിൽ പരിക്കേറ്റ ആതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. മസ്തകത്തിൽ പരിക്കേറ്റതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി കോടനാട്ട് ചികിത്സ നൽകിവരവെയാണ് ആന ചരിഞ്ഞത്. ......
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ചരിത്ര ഫൈനലിനരികെ. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ കേരളത്തിന് രണ്ട് റൺസിന്റെ ലീഡാണ് നേടാനായത്.......
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചങ്കിൽ തറച്ച മുള്ളായിരുന്നു മുഡ കേസ്. മൈസൂരു നഗര വികസന അതോറിറ്റിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് കോടികൾ വിലമതിപ്പുള്ള പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനധികൃതമായി ലഭ്യമാക്കി എന്നതാണ് കേസ്. ......
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ചോറോടാണ് സംഭവം.......
തിരുവനന്തപുരത്ത് 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44) എന്നിവരാണ് അറസ്റ്റിലായത്. ......
മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്റാവു കൊക്കാട്ടെയ്ക്ക് രണ്ടു വർഷം തടവുശിക്ഷ. വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഫ്ലാറ്റ് സ്വന്തമാക്കിയെന്ന മുൻ മന്ത്രി ടി.എസ്.ദിഘോളെയുടെ പരാതിയിലാണ് നാസിക് കോടതി ശിക്ഷ വിധിച്ചത്. ......
ഭാരതീയ സുപ്രീം കോടതി ഒരേ സംഭവത്തിനെതിരെ ഒന്നിലധികം എഫ്ഐആർ (First Information Report - FIR) രേഖപ്പെടുത്താവുന്നതിനെ സംബന്ധിച്ച് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബയോ-ഫ്യുവൽ അതോറിറ്റിയുടെ സിഇഒയ്ക്ക് എതിരെ നടന്ന കോഴക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. ......
തിരുവനന്തപുരം : ബ്രൂവറി വിഷയത്തിൽ സംവാദത്തിന് തയ്യാറാകാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറയുമ്പോൾ പ്രതിപക്ഷത്ത് സംവാദത്തിനായി ‘കൂട്ടത്തല്ല് ’. ......
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുൻപിൽ രാപകൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ്. ഇടത് മുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ മാസം 24, 25 തീയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാപകൽ സമരം നടത്തുന്നത്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണിക്കുന്നെന്നാരോപിച്ചാണ് ഇടത് മുന്നണിയുടെ സമരം,
24-ന് രാവിലെ പത്തുമണിക്ക് കേരളഹൗസിൽനിന്ന് പ്രകടനമായാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തുക. ......