മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്റാവു കൊക്കാട്ടെയ്ക്ക് രണ്ടു വർഷം തടവുശിക്ഷ. വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഫ്ലാറ്റ് സ്വന്തമാക്കിയെന്ന മുൻ മന്ത്രി ടി.എസ്.ദിഘോളെയുടെ പരാതിയിലാണ് നാസിക് കോടതി ശിക്ഷ വിധിച്ചത്. ......
ഭാരതീയ സുപ്രീം കോടതി ഒരേ സംഭവത്തിനെതിരെ ഒന്നിലധികം എഫ്ഐആർ (First Information Report - FIR) രേഖപ്പെടുത്താവുന്നതിനെ സംബന്ധിച്ച് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബയോ-ഫ്യുവൽ അതോറിറ്റിയുടെ സിഇഒയ്ക്ക് എതിരെ നടന്ന കോഴക്കേസിന്റെ പശ്ചാത്തലത്തിലാണ് ഈ വിധി. ......
തിരുവനന്തപുരം : ബ്രൂവറി വിഷയത്തിൽ സംവാദത്തിന് തയ്യാറാകാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറയുമ്പോൾ പ്രതിപക്ഷത്ത് സംവാദത്തിനായി ‘കൂട്ടത്തല്ല് ’. ......
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുൻപിൽ രാപകൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് എൽഡിഎഫ്. ഇടത് മുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ മാസം 24, 25 തീയതികളിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാപകൽ സമരം നടത്തുന്നത്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണിക്കുന്നെന്നാരോപിച്ചാണ് ഇടത് മുന്നണിയുടെ സമരം,
24-ന് രാവിലെ പത്തുമണിക്ക് കേരളഹൗസിൽനിന്ന് പ്രകടനമായാണ് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തുക. ......
ടെൽ അവീവ്: ഇസ്രയേലിൽ സ്ഫോടന പരമ്പര. ടെൽ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളാണ് പൊട്ടിത്തെറിച്ചത്. ......
Higher education plays a pivotal role in shaping individuals, societies, and economies. It fosters self-discipline, responsibility, and independence at a personal level while instilling confidence, resilience, and decision-making abilities at a professional level.......
മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4)
ഉദ്യോഗസംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സംമാറും. ഗരഹ നിര്മ്മാണത്തിലെ തടസ്സംമാറും.......
കൊച്ചിയിൽ MDMAയും ഗഞ്ചാവുമായി യുവാക്കളെ പിടികൂടി. Shafeeq PA Age 27, S/o Ashraf, Parambathussery, Police Lane no 3/97, Near water Tank, Puthiya Road.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾക്കായി പോലീസ് സേനയുടെ നേതൃത്വത്തിൽ ഫെബ്രുവരി 19 ന് ‘ഐഡിയ പിച്ചിംഗ് ഫോർ കൊച്ചി സിറ്റി പോലീസ്’എന്ന ശിൽപശാല സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ സോഫ്റ്റ്വെയർ ബ്ലോക്ക്, പ്ലേസ്മെന്റ് സെല്ലിൽ വെച്ച് നടന്ന ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ......

ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (യുഡിഎസ്ടി) കാമ്പസിൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 500-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത കായികമേള, വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെയും വേദിയായി മാറി.
ഇൻകാസ് യൂത്ത് വിങ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷറഫുദ്ദീൻ NMK യുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു.
NVBS സ്ഥാപകരായ മനോജ് സാഹിബ് ജാൻ, ബേനസീർ മനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ കാസർകോട് ഡിസിസി വൈസ്-പ്രസിഡണ്ട് BP പ്രതീപ്കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ISC MC മെമ്പർമാരായ ബഷീർ തുവാരിക്കൽ, ഹംസ യൂസഫ്, കവിത മഹേന്ദ്രൻ,ICC MC മെമ്പർ പ്രതീപ് പിള്ള, ICBF MC മെമ്പർ ദീപക് ഷെട്ടി, ISC മുൻ സെക്രട്ടറി നിഹാദ് അലി, ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് VS അബ്ദുൾ റഹ്മാൻ, ട്രഷറർ ഈപ്പൻ തോമസ്, ഭാരവാഹികളായ ഷിബു സുകുമാരൻ, അഷ്റഫ് നന്നമ്മുക്ക്,മുനീർ പള്ളിക്കൽ, യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ദീപക് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് സന്ദീപ്, ജനറൽ സെക്രട്ടറി ആഷിക് തിരൂർ, ട്രഷറർ സിദ്ദീഖ് ചെറുവല്ലൂർ, IYC ഖത്തർ വൈസ്- ചെയർമാൻ ഷിഹാബ് നരണിപ്പുഴ എന്നിവർ വിജയിച്ച സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വർണ്ണാഭമായ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകിയ ഇന്ത്യൻ ജൂനിയർ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം റിയ കുര്യനും, ഖത്തർ ജൂനിയർ മാരത്തൺ ജേതാവ് ഇഫ്ര സഫ്രീനും ദീപശിഖ ഇൻകാസ് ഖത്തർ യൂത്ത് വിംങ് പ്രസിഡന്റ് ഷറഫുദ്ദീൻ nmk, ജനറൽ സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർക്ക് കൈമാറി.
യൂത്ത് വിങ് ട്രഷറർ ഹാദി മലപ്പുറം, മീഡിയ വിങ് ഷംസീർ കാളാച്ചാൽ,റിയാസ് വാഴക്കാട്, സലിം എരമംഗലം, സുബൈർ കട്ടുപ്പാറ, അഷ്റഫ് വകയിൽ, സലാം, ഹനീഫ മങ്കട, നബീൽ കാളികാവ്, റിഷാദ്, നിയാസ്, ഗോകുൽ, ഷഹീർ, മുസമ്മിൽ പൊന്നാനി,ജോജി, ജസീം തുടങ്ങിയവർ വിവിധയിനം കായികമത്സരങ്ങൾക്ക് നേതൃത്വം നൽകി.
മത്സരാർത്ഥികളുടെ രജിസ്ട്രേഷനും ഫലപ്രഖ്യാപനവും ഇൻകാസ് വനിത വിങ് ട്രഷറർ അനുജ റോബിൻ, മോൾസി ടീച്ചർ, Dr ആര്യ കൃഷ്ണൻ, റിഷാദ് മൊയ്ദീൻ, മുഹമ്മദ് നബീൽ എന്നിവർ നിർവഹിച്ചു.
മത്സരത്തിൽ ഒലീവ് ഇന്റർ നാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും ലോയോള ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. . ......