കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി.
വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ (ഐകെജിഎസ് 2025) ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. ......
കൊച്ചി: വ്യവസായകേരളത്തിന്റെ കുതിപ്പും അവസരവും നിക്ഷേപസാധ്യതയും വിളിച്ചോതി ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ പ്രദര്‍ശനം. പരമ്പരാഗത വ്യവസായങ്ങള്‍ മുതല്‍ നാളെയുടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന സ്റ്റാര്‍ട്ടപ്പുകളും അഭിമാനസ്തംഭങ്ങളായ വന്‍കിട വ്യവസായങ്ങള്‍ വരെ ആകര്‍ഷകമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
ആകെ 105 പ്രദര്‍ശന സ്റ്റാളുകളാണ് ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ദ്വിദിന ഉച്ചകോടിയില്‍ ഒരുക്കിയിട്ടുള്ളത്. ......
കൊച്ചി: വിയറ്റ്നാമിലെ തേയിലത്തോട്ടങ്ങളിൽ വിളഞ്ഞ ഒന്നാന്തരം ഡാം ഡോങ്ങ് ചായയും വിയറ്റ്നാമിലെ സ്പ്രിംഗ് റോളും കഴിച്ചിട്ടുണ്ടോ?
ലുലു ബോൾഗാട്ടി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലെ വിയറ്റ്നാം സ്റ്റാളിൽ ചെന്നാൽ മതി. രുചിയേറിയ ചായപ്പൊടിയും സ്പ്രിംഗ് റോളുമായി വിയറ്റ്നാം പെൺകൊടികൾ ഇവിടെയുണ്ട്.
വടക്കൻ വിയറ്റ്നാമിലെ ലയാ ചു സംസ്ഥാനത്താണ് ഡാം ഡോങ്ങ് തേയിലയുടെ വിളവെടുപ്പ്. ......
കൊച്ചി: കേരളത്തിൻ്റെ വികസന കാര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണെന്നും സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഗോള നിക്ഷേപക സംഗമത്തിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ......
മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ പദ്ധതി. പ്രയാഗ്രാജ് സ്വദേശിയായ യുവാവാണ് പുതിയ സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. ......
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പള വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി രംഗത്ത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിൽ നിയമപരമായി ശമ്പളം കൊടുക്കണമെന്നായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. ......
അഹമ്മദാബാദ്: കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ആദ്യാവസാനം സസ്പെൻസ് നിറഞ്ഞാടിയ സെമിഫൈനൽ മത്സരത്തിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചത്. ......
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു.......
കോട്ടയം: സഹോദരിയെ ക്രൂരമായി വെട്ടിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (27) ആണ് അറസ്റ്റിലായത്.......
കൊച്ചി: മാനുഷിക വിഭവശേഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളം ഇൻവെസ്റ്റ്മെൻ്റ് ഹബ്ബ് എന്ന സ്ഥാനത്തേക്ക് കുതിച്ചു ചാട്ടം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലുലു ബോൾഗാട്ടി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......