പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്ന കരടിയെ ആന ചവിട്ടി. കാലിൽ പരിക്കേറ്റനിലയിലാണ് കരടിയെ കണ്ടെത്തിയത്.......
കൊല്ലം ജില്ലയിലെ കുണ്ടറയിൽ റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവം അട്ടിമറി ശ്രമമെന്ന് സംശയം. ഇന്നു പുലർച്ചെയാണ് നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിന് കുറുകെ പഴയ ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. ......
തുടർച്ചയായി രണ്ടാം തവണയും ലോക സുന്ദരി മത്സരത്തിന് ഇന്ത്യ വേദിയാകുന്നു. 72–ാം ലോക സുന്ദരി മത്സരം തെലങ്കാനയിലാണ് നടക്കുക.......
ഇന്ത്യയിലെ ഓരോ മുഖ്യന്യായാധിപനും അധികാരമേൽക്കുമ്പോൾ നേരിടുന്ന വലിയ വെല്ലുവിളിയിലാണ്—അവസാനമില്ലാത്ത കേസുകളുടെ നീണ്ടനിര. സുപ്രീം കോടതിയിൽ 82,000 കേസുകൾ, ഹൈക്കോടതികളിൽ 62 ലക്ഷം, താഴത്തെ കോടതികളിൽ അഞ്ച് കോടി. ഇതിൽ പലതും പത്തു വർഷത്തിലധികമായി തീർപ്പാകാതെ കിടക്കുന്നു.
കേസുകൾ എന്തുകൊണ്ടാണ് ഇങ്ങനെ കൂടുന്നത്?
ഇന്ത്യയിലെ നിയമപ്രക്രിയയിലെ ചില സങ്കേതങ്ങൾ തന്നെ പ്രശ്നത്തിന് പ്രധാന കാരണമാണ്. ......
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാക്കൾ പാണക്കാട് എത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം വീണ്ടും ചർച്ചകളിൽ നിറയുന്നു. പി അൻവറിനൊപ്പമാണ് എംപിമാരായ ഡെറിക്ക് ഒബ്രയൻ, മാഹുവ മൊയിത്ര എന്നിവർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ചത്. ......
കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിൽ ബിജെപി ദേശീയ നേതൃത്വത്തെ കൊണ്ടുചെന്നെത്തിച്ച കർണാടകത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് ബസനഗൗഡ പാട്ടീൽ യത് നാൽ. വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന യത് നാൽ നിലവിൽ ബിജാപ്പൂർ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽഎയാണ്. ......
തിരുവനന്തപുരം വെങ്ങാനൂരിൽ പതിനാലുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാഥാണ് മരിച്ചത്.......
നടൻ ബാല തന്നെ സ്ഥിരമായി ഭീഷണിപ്പെടുത്തുമായിരുന്നെന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു.......
Every Chief Justice of India assumes office with the daunting challenge of a massive case backlog. The numbers are staggering—82,000 cases in the Supreme Court, over 62 lakh in High Courts, and nearly five crore in lower courts. Millions of these have been pending for over a decade.......
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നടയിൽ സമരം. ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് ട്രംപ് നയങ്ങൾ തിരുത്തണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയത്. ......