കൊച്ചി: ദുബായിലെ പ്രശസ്തമായ പെർഫ്യൂം ബ്രാൻഡായ അർബിയത് പ്രെസ്റ്റിജ് പെർഫ്യൂം കേരള വിപണിയിൽ അവതരിപ്പിച്ചു. ബെവെർലി ഹിൽസ് ആണ് പ്രശസ്തമായ പെർഫ്യൂം ബ്രാൻഡിന്റെ കേരളത്തിലെ വിതരണക്കാർ. ......
കോൺഗ്രസിനകത്തുള്ള കലഹങ്ങൾ വീണ്ടും തലപൊക്കുമ്പോൾ, മുസ്ലിം ലീഗ് അതിനോട് കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ്. ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങൾ, നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ലീഗ് നേരത്തെ തന്നെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. ......
കണക്കുകൂട്ടിയെങ്കിലും തന്ത്രപരമായ നീക്കത്തിൽ, ഡോ. ശശി തരൂർ വീണ്ടും കേരളത്തിലെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രസ്ഥാനത്തെത്തിയിരിക്കുകയാണ്.......
എക്സ്ട്രാ ഹൈടെൻഷൻ വൈദ്യുത ലൈനിനു താഴെ കെട്ടിട നിർമ്മാണത്തിന് വിലക്കേർപ്പെടുത്താൻ കെഎസ്ഇബി. 66 കെ.വി.മുതൽ മുകളിലേക്കുള്ള വൈദ്യുത ലൈനുകൾക്കു താഴെയാണ് കെട്ടിട നിർമ്മാണത്തിന് വിലക്ക്. ......
കൊച്ചി: ഹോട്ടൽ ജീവനക്കാർക്കുനേരേ കൊലവിളിയുമായി നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ......
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടത്തും. പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം ഇന്നലെ അർധരാത്രിയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ......
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ......
തിരുവനന്തപുരം : ഒന്നിൽ പിഴച്ചാൽ രണ്ട്. ഇക്കുറി പി.സി.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷസമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വസ്തുവകകള്‍ സമ്പാദിക്കും.......
കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കി. ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുചേർന്നു.
അവയവം മാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. കൃത്യമായ അവയവ ചേർച്ചാപരിശോധനഫലം ശസ്ത്രക്രിയയ്ക്കുശേഷമുള്ള അവയവ തിരസ്കരണ സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നതിനാൽ രോഗികൾക്കും ചികിത്സകർക്കും ഓരോ പോലെ പ്രയോജനപ്രദമാണ്.
ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ടെസ്റ്റുകൾക്ക് നിലവിലുള്ള കാലതാമസത്തിന് പരിഹാരമാകുന്ന ആക്ടിമോസ്, ഈ തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലാബാണ്. ......