നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കുളക്കോടാണ് സംഭവം.......
ലഹരിക്ക് അടിമയായ പിതാവ് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു. പത്തനംതിട്ട കൂടലിലാണ് സംഭവം. സി ഡബ്ല്യൂ സിയാണ് കൂടൽ പൊലീസിന് പരാതി നൽകിയത്.......
കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും ആരെയും ഭയമില്ലെന്നും ഡോ. ശശി തരൂര്‍ എംപി. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യമെന്നും ഇന്ന് പുറത്തുവന്ന വിവാദ പോഡ് കാസ്റ്റിന്റെ പൂര്‍ണരൂപത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
രാഷ്ട്രീയത്തിന് അതീതമായി സംസാരിക്കണമെന്നാണ് പക്ഷം.കോണ്‍ഗ്രസിലെ സ്വതന്ത്ര നിലപാടുകാരനാണ് താന്‍. ......
ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്നാനത്തോടെ മഹാകുംഭമേളയ്ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള.......
ഇത് പൊതുജനങ്ങളുടെ നിർദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച് ഒൻപതുവരെ പ്രതികരണം അറിയിക്കാം.......
കോട്ടയം: കേരള കോൺഗ്രസ് (ഡമോക്രാറ്റിക്) പാർട്ടി തൃണമൂൽ കോൺഗ്രസിൽ ലയിച്ചു. പി.വി.അൻവറിന്റെ സാന്നിധ്യത്തിലാണ് കേരള കോൺഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ......
കൊച്ചി: വിശുദ്ധ സ്നാപക യോഹന്നാൻ്റെ സന്യാസ സമൂഹത്തിൻ്റെ (സിഎസ്ജെബിപി) ആദ്യ മലയാളി സുപ്പീരിയർ ജനറലായി ഫാ.മാർട്ടിൻ കൈതക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതയിലെ ചേർത്തല കാവിൽ സെൻ്റ് മൈക്കിൾസ് ഇടവകയിലെ പരേതരായ അധ്യാപക ദമ്പതികൾ കെ.വി. ......
മഞ്ഞപ്ര : യോഗ കൂട്ടായ്മ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ 108 സൂര്യനമസ്ക്കാരം യജഞം വേറിട്ട അനുഭവ സാക്ഷ്യമായി.
മഞ്ഞപ്ര ഹിൽമീയോഗ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് സൂര്യനമസ്ക്കാരം യജ്ഞം ഒരുക്കിയത്. ജീവിതത്തിലും ലോകത്തിലും അന്ധകാരത്തെയും അജഞതയെയും മറിക്കടക്കുന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് മഹാശിവരാത്രി കൊണ്ട് ഉദ്ധേശിക്കുന്നത്. ......
കർണാടകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ള പ്രതിപക്ഷ ആരോപണം രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളിയിരുന്നു. അതിനുള്ള മറുപടിയെന്നോണം മുഖ്യമന്ത്രിയ്ക്ക് അയച്ച തുറന്ന കത്തിൽ, സാമ്പത്തിക കാര്യങ്ങളുടെ തെറ്റായ കൈകാര്യം ചെയ്യൽ, ഫണ്ടുകൾ വകമാറ്റി ചെലവഴിക്കൽ, പരിധി വിട്ട കടമെടുപ്പ് തുടങ്ങിയ കാരണങ്ങളാൽ സംസ്ഥാനം സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. ......
ഭാരതീയ ജനതാ പാർട്ടി എം.പി പി.പി. ചൗധരി അധ്യക്ഷനായ പാർലമെന്ററി സംയുക്ത സമിതി സംവിധാന (128-ാമത് ഭേദഗതി) ബിൽ, 2024 വിലയിരുത്തുമ്പോൾ ഒന്നിച്ചുതെരഞ്ഞെടുപ്പിന്റെ നിയമപരവും ഭരണഘടനാപരവുമായ സുതാര്യതകൾക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്.
നിയമപരമായ പ്രതിസന്ധി: അടിസ്ഥാന ഘടനാ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു
മുൻ ചീഫ് ജസ്റ്റിസ് യു.യു. ......