രാസലഹരിയുമായി യുവാക്കൾ പിടിയിൽ. Arun K S Age 28 S/o Sasidharan, Pulakandathil House, Vyttila, Bhuvaneswari Road, Ponnurunni, Poonithura, 2, Felix Alex Kurian Age 32 S/o: P K Kurian, Thekkedath House, Pollad Panachikkad, Kottayam, 3, Nevin Jacob, Age 27 S/o: Bernad Jolly, Thudikkaran House, Edakochi, Ernakulam, 4, Muhammed Bessam Age 27 S/o: Nazar, Mayankaraparambil House, Lps Road Ponnurunni, Vyttila, Poonithura Ernakulam, S Pranav Prasad, Age 30 S/o: Prasad, Kappapali House, Anchumuri, Thammanam, Poonithura, 6, Rajesh Chellappan, Age 31 S/o: Essakki, Mukkudathundi House, Rail Nagar, Ponnurunni Vyttila, Poonithra, Ernakulam, 7, SACHIN, AGE27, S/o: HARIKRISHNAN ANKAMALIVEL HOUSE, NR. ......
കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു മുൻ എൽ എൽ എ അന്തരിച്ചു . ഇന്ന് പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ......
തിരുവനന്തപുരം : വൈകി ലഭിക്കുന്ന നീതി അത് നിഷേധിക്കുന്നതിന് തുല്യമാണ്. എങ്കിലും വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുന്നേ ഭാഗികമായെങ്കിലും നീതി ലഭിച്ചു എങ്കിൽ അത് വലിയൊരു ആശ്വാസം തന്നെയാണ്. ......
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ന്യൂമോണിയയെത്തുടർന്നു ഗുരുതരാവസ്ഥയിൽ റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലാണ് മാർപാപ്പ. ......
കൊച്ചി: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു അന്തരിച്ചു. 73 വയസായിരുന്നു. സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.......
തൃശ്ശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകൻ നിലത്തടിച്ച് വീണുമരിച്ചു. ചക്കമുക്ക് സ്വദേശിയും പൂങ്കുന്നം ഹരിശ്രീ സ്കൂൾ അധ്യാപകനുമായ അനിൽ ആണ് മരിച്ചത്. ......
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിൽ അന്തരീക്ഷ താപനില വർധിക്കുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ......
2025 ലെ മൂന്നാമത്തെ മൂൺ ലാൻഡിംഗ് ദൗത്യം സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ അഥീന ലാന്റർ വഹിച്ച് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാഭ്യാസ രംഗത്ത് ഉദ്ദേശിച്ച ഫലം കണ്ടെന്നു വരില്ല. കലാ കായിക രംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം.......

ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.
2025 ജനുവരി 4 നു തുടങ്ങി മാർച്ച് 22 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 11 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി ആർ മാനേജർ സിദിഖ്, ബിഡിഎം നദീം പാഷ, മാർക്കറ്റിംഗ് മാനേജർ ഷംസീർ, AMM പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 10 ഭാഗ്യശാലികൾക്ക് 5000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരാൾക്ക് Jetour X 50 കാറും ആണ് സമ്മാനമായി നൽകുന്നത്.
അവസാന ഘട്ട നറുക്കെടുപ്പ് മാർച്ച് 23 നു നടക്കും. ......