കല്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. സഹപ്രവർത്തകൻ്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് ക്ലർക്കായ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ......
ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ ജീൻഹാക്ക്മാനും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ സാന്റാ ഫെയിലെ വീടിനുള്ളിലാണ് 95കാരനായ ജീൻ ഹാക്ക്മാനെയും 63കാരിയായ ഭാര്യ ബെറ്റ്സി അരക്കാവയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ......
മുൻ നിയമസഭാംഗവും, സി.പി.ഐ നേതാവുമായിരുന്ന പി.......
ഗോഡ്സെയെ പ്രകീർത്തിച്ച് കമൻറിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം നൽകിയതിരെ പ്രതിഷേധം ശക്തമാകുന്നു. മോദി സർക്കാർ ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നതിൻറെ ഭാഗമാണ് ഷൈജ ആണ്ടവന്റെ സ്ഥാനക്കയറ്റമെന്ന് കോൺഗ്രസ് ആരോപിച്ചു. ......
കണ്ണൂർ: ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാർശ ചെയ്ത ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ പുതിയ കേസ്. ജയിലിനുള്ളിൽവെച്ച് സഹതടവുകാരിയെ ആക്രമിച്ചതിനാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ......
പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരം മിഷേൽ ട്രാഷ്റ്റൻബെർഗിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അടുത്തിടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെത്തുടർന്ന് ചില ആരോഗ്യപ്രശ്നങ്ങൾ താരത്തെ അലട്ടിയിരുന്നു. ......
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) നേതൃത്വ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ചർച്ചകൾ ശക്തമാകുമ്പോൾ, പാർട്ടി പാർലമെന്റേറിയൻ ശശി തരൂർ പ്രസ്താവന നൽകി. കെ. ......
ഡൽഹിയിൽ നാളെ നടക്കുന്ന കോൺഗ്രസ് നേതൃത്വ മാറ്റ ചർച്ച നിർണായകമാകും. കെ.പി.സി.സി (കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി) നേതൃത്വമാറ്റം സംബന്ധിച്ച ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു തയ്യാറാക്കിയ റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ച സാഹചര്യത്തിൽ, നേതൃത്വത്തിൽ സമഗ്ര മാറ്റം വന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ കേരളം.
സാമുദായിക വീക്ഷണം നിർണ്ണായകം
നവംബർ 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കെ.പി.സി.സി അധ്യക്ഷനായി ആരെഉൾക്കൊള്ളും എന്നത് സാമുദായിക പരിഗണനകളും നേതൃപ്രാവീണ്യവും ചേർന്ന ഒരു നിർണ്ണായക ഘടകമായിരിക്കും.
ക്രൈസ്തവ വിഭാഗത്തിന് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ദേശീയ തലത്തിൽ പ്രതിനിധീകരണം കുറഞ്ഞെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ......
കൊല്ലം: സർവകാല റെക്കോഡിലെത്തിയ സ്വർണവില തുടർച്ചയായ ദിവസങ്ങളിൽ കുറയുന്നു. ഇന്നലെ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നും സ്വർണവില ഇടിഞ്ഞു.......