കൊച്ചി : തൊഴില്‍ നികുതി വര്‍ധനവ്,അനധികൃത വഴിയോര കച്ചവടം എന്നിവയ്ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലകമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി കോര്പ്പറേഷന് ഓഫിസ് ഉപരോധിച്ചു. പോലീസ് ബാരിക്കേഡ് മറികടന്ന് കോര്‍പ്പറേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, യൂത്ത് വിംഗ് നേതാക്കാളായ സുഷില്‍ കോത്താരി, പി.പി രാഹുല്‍, കെ.സി സുനീഷ്, കെ.സി മുരളീധരന്,ഷിഹാബ്, സി.കെ റിയാസ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ......
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണവിഭാഗത്തിൽ നിന്നും ഇന്ന് (28/02/2025) വിരമിക്കുന്ന പോലീസ് സൂപ്രണ്ട് (എസ്.പി) ബിജോ അലക്സാണ്ടർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.
കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്ര അധ്യക്ഷയായിരുന്നു. രജിസ്ട്രാർ ബി. ......
കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് (എ.കെ.ജി.എസ്.എം.എ) എന്ന പേരിലുള്ള സ്വര്‍ണ്ണവ്യാപാരികളുടെ രണ്ടു സംഘടനകള്‍ ഇനി ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് എന്ന പേരില്‍ ഒറ്റ സംഘടനയായി പ്രവര്‍ത്തിക്കും. ഭീമാ ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബുളളിയന്‍ ജുവലറി അസോസിയേഷന് ദക്ഷിണ മേഖല ചെയര്‍മാനുമായ ബി. ......
കൊച്ചി : നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. ......
ലണ്ടൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ നത്തിംഗ്, ഉടൻ വിപണിയിലിറക്കുന്ന ഫോൺ (3 എ) സീരീസിന്റെ പൂർണ്ണമായ ഡിസൈൻ ഔദ്യോഗികമായി പുറത്തിറക്കി. ഒരു റോബോട്ടിന്റെ സഹായത്തോടെ ലോകത്താദ്യമായി ഒരു സ്മാർട്ട്ഫോൺ അൺബോക്സ് ചെയ്തുവെന്ന പ്രത്യേകതയും നത്തിംഗ് സ്വന്തമാക്കി നോർവീജിയൻ കമ്പനിയായ 1x എക്സ് രൂപകൽപ്പന ചെയ്ത ഹ്യൂമനോയ്ഡ് റോബോട്ടായ നിയോ ഗാമയുടെ സഹായത്തോടെയാണ് 3 എ സീരീസ് പുറത്തിറക്കിയത്.
അതേസമയം, ഡിസൈൻ ഡയറക്ടർ ആദം ബേറ്റ്സ് നത്തിംഗിന്റെ യൂട്യൂബ് ടീമിനൊപ്പം സമയം ചെലവഴിച്ച ഡിസൈൻ പ്രക്രിയ/ പ്രചോദനങ്ങൾ, ഫോൺ (3 എ) സീരീസിലെ പെരിസ്കോപ്പ് ക്യാമറ ലേഔട്ടിന്റെ സവിശേഷത എന്നിവയെക്കുറിച്ച് ആഴത്തിൽ പഠിച്ചു. ......
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ അധികാര തർക്കം മുറുകുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരപരമ്പര സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ......
സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ പ്രിൻസെറ്റോണിലാണ് സംഭവം.......
ദോഹ:പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍. മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച പരമ്പര റേഡിയോ മലയാളം പ്രഭാത പരിപാടിയിലൂടേയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. ......
ഈന്തപ്പഴത്തിനുള്ളിൽവെച്ച് കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസിന്റെ പിടിയിലായി. SV-756 നമ്പർ വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 172 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ......