ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണു. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ......
പാലക്കാട്: പി വി അൻവറിന് വൻ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ സിപിഎമ്മിൽ ചേർന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് ആണ് സിപിഎമ്മിൽ ചേർന്നത്. ......
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നാരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയായ മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്.......
താമരശ്ശേരി: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. ......
ലണ്ടൻ: ഇസ്രയേലിലെ മുൻ സൈനിക മേധാവി ജനറൽ അവീവ് കൊഹാവി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടങ്ങി ഒരു മാസം പിന്നിടുന്ന സമയത്താണ് ജനറൽ അവീവ് കൊഹാവി അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത്. ......
കേരളത്തിലെ ആയിരക്കണക്കിന് ഉള്ള ആശാവർക്കർമാരുടെ ആവശ്യങ്ങൾക്ക് പുറംതിരിഞ്ഞു നിൽക്കുന്ന സംസ്ഥാന സർക്കാരിൻറെ നടപടി നിരാശാജനകമാണെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
"സമൂഹത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പിൽ എത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണം" ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
" പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനും അംഗങ്ങൾക്കും ലക്ഷക്കണക്കിന് പ്രതിമാസ വേതനം കൂട്ടിക്കൊടുക്കാൻ നടപടിയെടുക്കുന്ന പിണറായി സർക്കാർ ആശാവർക്കർമാർ ആവശ്യപ്പെടുന്ന 21000 രൂപ ഓണറേറിയം അംഗീകരിക്കാത്തത് സംസ്ഥാനത്തെ സ്ത്രീകളെ തന്നെ ഒട്ടാകെ അവഹേളിക്കുന്നതിന് തുല്യമാണ്," മേനോൻ പറഞ്ഞു.
"ആശാ പ്രവർത്തകർ പൊരിവെയിലിൽ നടത്തുന്ന സമരം മൂന്നാഴ്ച താണ്ടുകയാണ്. ഇതിനിടെ അവരവരുടെ മൂന്നുമാസത്തെ കുടിശിക മാത്രമാണ് സർക്കാർ നൽകിയത്. ......
കൊച്ചി : അയ്യോ.... അടുത്തപണി നമുക്കാകുമോ ? ക്രിപ്റ്റോകറൺസി തട്ടിപ്പുകേസിൽ പ്രമുഖ തെന്നിന്ത്യൻ താരങ്ങളായ തമ്മനാ ഭാട്ട്യയും കാജൽ അഗര്‍വാളും കുടുങ്ങിയതോടെ കൊച്ചിയിലെ ചില താരങ്ങളും ആശങ്കയിൽ ! കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി ഉയര്‍ന്നതുക റിട്ടേണായി നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നാണ് തമ്മനയ്ക്കും കാജലിനും എതിരായ കേസ്. ......
പനജി: ഗോവയിൽ വിദേശ വിനോദ സഞ്ചാരികൾ കുറയുന്നതിന് കാരണം ഇഡ്ഡലിയും സാമ്പാറുമാണെന്ന വിചിത്രവാദവുമായി ബിജെപി നേതാവ്. ഗോവയിലേക്ക് വിദേശികളെത്തുന്നത് കുറയുന്നതിന് സർക്കാരിനെ മാത്രം കുറ്റംപറയാനാകില്ലെന്നും മൈക്കൽ ലോബോ എംഎൽഎ പറഞ്ഞു. ......
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. പവന് 640 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.......
"ഞാൻ ഹിന്ദുവാണ്. എനിക്ക് എന്റേതായ മതവിശ്വാസങ്ങളുണ്ട്. അതിനർത്ഥം എനിക്ക് മറ്റു മതങ്ങളോട് ബഹുമാനമില്ല എന്നല്ല.......