കണ്ണിൽ പൊടിയിട്ടുള്ള പോക്കറ്റടിക്കും കൊള്ളയ്ക്കും വഴങ്ങിത്തരുന്ന മലയാളികളുടെ സൗമ്യോദാര ശീലത്തിൽ കണ്ണുവച്ച പാതിവില തട്ടിപ്പു പദ്ധതിയിൽ 'പേറ്റന്റ്' ഇട്ട അനന്തു കൃഷ്ണനെന്ന യുവാവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടുപിടിച്ചു രണ്ടു ലക്ഷത്തോളം പേരിൽനിന്നു ചോർത്തിയെടുത്തത് എണ്ണൂറു കോടിയോളം രൂപയെന്ന പ്രാഥമിക നിഗമനം പോലീസ് തിരുത്തിത്തുടങ്ങി. പകുതി വിലയ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് വൻകിട കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിന്റെ പേരു പറഞ്ഞു തട്ടിക്കൂട്ടിയ പദ്ധതിയിലൂടെ ആയിരം കോടിയിലേറെ രൂപ അനന്തുവും കൂട്ടാളികളും സ്വന്തം അക്കൗണ്ടിലാക്കിയതായാണ് സൂചന.
മൂവാറ്റുപുഴ പോലീസ് അനന്തുവിനെ അറസ്റ്റ് ചെയ്തതോടെയാണു സംസ്ഥാന വ്യാപകമായി തട്ടിപ്പിനിരയായവർ കൂട്ടമായി രംഗത്തുവന്നത്. ......
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
രണ്ടിൽ വ്യാഴം, മൂന്നിൽ കുജൻ, ആറിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ശനി, പന്ത്രണ്ടിൽ ബുധൻ, ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.
തൊഴിലിൽ നിന്ന് വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ കൂടുതലാകും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. ......
കൊച്ചി : ഒരിടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും പൊലീസ് റഡാറിൽ. സംസ്ഥാനത്ത് സ്കൂൾവിദ്യാര്ത്ഥികൾക്കിടയിൽ ലഹരിഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ......
കേരള പൊലീസിൽ പരാതി കൊടുക്കുന്നതിനും ക്യു.ആർ കോഡ് വരുന്നു. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമാണ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി നിർവഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
തനിക്ക് പപ്പ ഇല്ല എന്നാണ് ഇതുവരെ എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്ന് നടി ആൻമരിയ. പപ്പയ്ക്ക് എന്തു പറ്റിയെന്നോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. ......
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള്‍ വിപുലീകരിക്കാന്‍ ഉദ്ദേശിക്കും.......
തിരുവനന്തപുരം: രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നു എന്നാണ് അഫാൻ വെളിപ്പെടുത്തിയത്. ......
തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ......
കൊച്ചി : ഒരാഴ്ചയോളം നീണ്ടുനിന്ന ഓപ്പറേഷൻ D HUNT മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനുകളിലായി 147 കേസ്സുകൾ രജിസ്റ്റർ ചെയ്യുകയും 159 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടികൂടിയ പ്രതികളിൽ നിന്ന് 60.1341 gm MDMA യും, 6.665 gm കഞ്ചാവും, 1.85 gm ഹാഷിഷ് ഓയിലും, 1. ......
പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമാണ് പോലീസ്. അതിനാൽ ജനപക്ഷത്ത് നിന്ന് കൊണ്ടാവണം പോലീസുകാർ കൃത്യനിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ......