തിരുവനന്തപുരം : ഗവര്‍ണറെ ‘വെട്ടാനുള്ള’ സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി ഇല്ല. സര്‍വ്വകലാശാലകളിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന സര്‍വ്വകലാശാല ഭേദഗതി ബിൽ ഇന്ന് ഗവര്‍ണറുടെ മുൻകൂര്‍ അനുമതി ഇല്ലാതെ നിയമസഭയിൽ എത്തുകയാണ്. ......
അവിഹിതബന്ധമെന്ന സംശയത്തിൽ യുവാവ് ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂർ പാടത്താണ് സംഭവം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവഴിക്കേണ്ടിവരും.......
ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. കാസർഗോഡ് ഇരിയയിൽ ക്ലിനിക്ക് നടത്തുന്ന ഡോക്ടർ ജോണിനെതിരെയാണ് പരാതി.......
തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂർ വലിയ അബദ്ധമൊന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ, തരൂരിന്റെ വലിയ മനസ്സിന് നന്ദി പറയുകയും ചെയ്തു.
മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഭവ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിൽ കുറച്ചുകാലമായി വീഴ്ചയുണ്ടായെന്നും കെ സുധാകരൻ പറഞ്ഞു. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി. നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ കാമ്പസ്സിൽ നടന്ന പരിപാടി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു ഉദ്ഘാടനം ചെയ്തു.
ഖിഫ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സംഘടനയ്ക്കായി കളത്തിലങ്ങിയ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വരും മാസത്തിൽ കുവാഖ് സംഘടിപ്പിക്കുന്ന കണ്ണൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ നടന്നു. ......
ദോഹ: ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് പ്രദർശനത്തിന് സൂഖ് വാഖിഫിൽ തുടക്കമായി.
പ്രൈവറ്റ് എഞ്ചിനീയറിംഗ് സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് പ്രദർശനം 2025 മാർച്ച് 1 മുതൽ 10 വരെ ദിവസവും വൈകുന്നേരം 7:30 മുതൽ അർദ്ധരാത്രി 12 വരെ സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിലാണ് നടക്കുന്നത്.ഉയർന്ന നിലവാരത്തിനും അതുല്യമായ രുചിക്കും പേരുകേട്ട ഏറ്റവും മികച്ച നട്സും ഉണക്കിയ പഴങ്ങളും ഉത്പാദിപ്പിക്കുന്നതിന്പ്രശസ്ത രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ തരം നട്സ്കളാണ് പ്രദർശനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. “ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച നട്സും ഉണക്കിയ പഴങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ വേദി പ്രദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദർശനം ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ സുവൈദി പറഞ്ഞു. ......
ദോഹ: വിശുദ്ധ റമദാൻ മാസത്തിന്റെ വരവിനോട് അനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം ലുസൈൽ കൊട്ടാരത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഭരണകൂടം പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരെ ഔദ്യോഗികആശംസകൾ നേർന്നുകൊണ്ട് സ്വീകരിച്ചു .പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി, ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ-ഗാനിം; ശൂറ കൗൺസിൽ അംഗങ്ങൾ, പൗരന്മാർ എന്നിവരെ അമീർ സ്വീകരിച്ചു. അമീർ അഭ്യുദയകാംക്ഷികളുമായി ആശംസകൾ കൈമാറി. ......
ദോഹ: ഖാലിദ് ബിൻ നാസർ ഹമദ് അൽ താനി ഗ്രൂപ്പ് ഹോൾഡിംഗ് (കെബിഎൻ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) രക്തദാന സെന്ററുമായി സഹകരിച്ച് അൽ സദ്ദിലെ കെബിഎൻ ഗ്രൂപ്പ് ഓഫീസിലാണ് പരിപാടി നടന്നത്. കെബിഎൻ ഗ്രൂപ്പ് ഹോൾഡിംഗിന് കീഴിലുള്ള 12 കമ്പനികളുടെയും ജീവനക്കാർ സജീവ പങ്കാളിത്തം വഹിച്ചു. ......