തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് തന്നെയാണ് പ്രതി അഫാൻ ആവർത്തിക്കുന്നത്. എന്നാൽ, ബന്ധുക്കളെയും സഹോദരനെയും കാമുകിയേയും കൊലപ്പെടുത്തിയതിന് ഇയാൾ കാരണമായി പറയുന്നത് മറ്റൊന്നാണ്. ......
നാല്പത് ശതമാനം കമ്മീഷൻ എന്നുള്ള ഗവണ്മെന്റ് കരാറുകാരുടെ പരാതി മുദ്രാവാക്യമാക്കി പ്രചാരണം നടത്തിയാണ് 2023 -ൽ കോൺഗ്രസ്സ് കർണാടകത്തിൽ അധികാരത്തിൽ വന്നത്. ബിജെപി ഭരണത്തിലിരിക്കെ, കമ്മീഷൻ രാജിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ......
ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധിക വില ഈടാക്കിയ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന് 15,000 രൂപ പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷ൯. എറണാകുളത്തെ അഭിഭാഷകനും നോട്ടറിയുമായ കെ.എ. ......
കൊച്ചി: മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി കോൺഗ്രസ് നടപ്പാക്കിയ പഞ്ചായത്ത് രാജ് - നഗരപാലിക സംവിധാനം തകർക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൂന്ന് കോടിയിലധികം രൂപ വീതം സംസ്ഥാന സർക്കാർ നൽകാനുണ്ട്. ......
കൊച്ചി : എസ്.ഡി.പി.ഐ. ദേശീയ അദ്ധ്യക്ഷൻ എം.കെ. ഫൈസിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കേരളത്തിലേക്ക്.......
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക അറസ്റ്റ്. മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളില പ്യൂൺ അബ്ദുൾ നാസറെയാണ് അറസ്റ്റ് ചെയ്തത്.......
കൊച്ചി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് വിഭാഗവും ന്യൂഡൽഹിയിലെ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി (എൻ.എച്ച്. ആർ.......
ശംഖുംമുഖം: മലദ്വാരത്തിലും വയറിനുള്ളിലുമായി ഒരു കിലോ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശിയെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ......
പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദ് നിസാം പേട്ടിലെ വസതിയിൽ വച്ചാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ കൽപ്പന ജീവനൊടുക്കാൻ ശ്രമിച്ചത്. ......
കീവ്: അമേരിക്കൻ സന്ദർശനത്തിനിടെ ഡൊണാൾഡ് ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയിൽ നടന്നില്ലെന്നും അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്നും സെലൻസ്കി എക്സിൽ കുറിച്ചു. ......