കൊച്ചി: നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് നഴ്സിങ് വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. എളമക്കര സ്വദേശി റെക്സൺ ആണ് പിടിയിലായത്. ......
തിരുവനന്തപുരം: രാജ്യവ്യാപകമായി എസ്ഡിപിഐ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തുന്നു. 10 സംസ്ഥാനങ്ങളിലായി 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നെന്നാണ് റിപ്പോർട്ട്. ......
കൊല്ലം: രാജ്യത്ത് പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രകാശ് കാരാട്ട് കേരളത്തിലെ പാർട്ടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. ......
നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടിൽ വീട്ടിൽ പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകളായ പതിനാറുകാരി തൂങ്ങിമരിച്ച സംഭവത്തിലാണ് കല്ലമ്പലം പൊലീസിന്റെ നടപടി. ......
മലയാള സിനിമാസംവിധായകൻ തന്നെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി നടി അശ്വനി നമ്പ്യാർ. നേരത്തെയും ഈ സംവിധായകന്റെ ചിത്രത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ......
കോട്ടയം ഏറ്റുമാനൂരിൽ പെൺകുട്ടികളുമായി ട്രെയിന് മുന്നിൽചാടി മരിച്ച ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്. വിവാഹ മോചനത്തിന് ഭർത്താവ് നോബി തയാറാകാത്തതിനാൽ ഷൈനി കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ......
അറുപതിലേറെ സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ ചൈനീസ് വിദ്യാർത്ഥി ലണ്ടനിൽ അറസ്റ്റിലായി. അസുൻഹോ സുവി എന്ന ഇരുപത്തെട്ടുകാരനാണ് അറസ്റ്റിലായത്.......
നെടുങ്കണ്ടം: പ്രസവത്തെത്തുടർന്ന് ഡോക്ടറായ യുവതിയും നവജാത ശിശുവും മരിച്ചു. പാറത്തോട് ഗുണമണി വീട്ടിൽ ഡോ.വീരകിഷോറിന്റെ ഭാര്യ ഡോ.വിജയലക്ഷ്മിയും (29) കുഞ്ഞുമാണ് മരിച്ചത്. ......
ലണ്ടനിൽവെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരേ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് എസ് ജയശങ്കറിനു നേരേ പാഞ്ഞടുത്തത്.......
കൊല്ലം : എല്ലാ കണ്ണുകളും കൊല്ലത്തേയ്ക്ക്. സി.പി.എം.......