എറണാകുളം : ലഹരിയുടെയും മദ്യത്തിന്റെയും ദുരുപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് കേരള മർച്ചൻസ് ചേമ്പർ ഓഫ് കൊമേഴ്സ് (KMCC) ലഹരി വിരുദ്ധ ഉപവാസം സംഘടിപ്പിക്കുന്നു. ശ്രീ. ......
ഹിന്ദി സിനിമയായ ‘ഛാവ’ പുറത്തിറങ്ങിയതിന് പിന്നാലെ ഛത്രപതി ശിവജിയുടെ മകനും മറാത്ത ഭരണാധികാരിയുമായിരുന്ന സാംബാജി മഹാരാജിനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സാംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഛാവ’ എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്. ......
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സർക്കാർ പുരസ്കാരം. കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2024-ലെ ‘കേരള സംസ്ഥാന വ്യാവസായിക സുരക്ഷാ അവാർഡ്’ സഹകരണമന്ത്രി വി. ......
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബി.ജെ.പിയുമായി ബന്ധമുള്ള പി.വി അന്‍വറിനെതിരെ മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി നല്കാന് സംസ്ഥാന നേതൃത്വം.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സി.ജി ഉണ്ണിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗമാണ് മമത ബാനര്‍ജിയെ കണ്ട് പരാതി നല്കാന് തീരുമാനിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേഷന്‍ ചുമതലയുണ്ടായിരിക്കെ പഞ്ചായത്തംഗത്തെ പണം നല്കി കാലുമാറ്റിച്ച് വയനാട് പനമരത്തും നിലമ്പൂര്‍ ചുങ്കത്തറയിലും യു.ഡി.എഫിന് ഭരണം പിടിച്ചു നല്കി രാഷ്ട്രീയ വിലപേശല്‍ നടത്തുകയാണ് അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തം നേടാനല്ല യു.ഡി.എഫിന് ഭരണം നേടിക്കൊടുത്ത് മുന്നണിയില്‍ കയറാനുള്ള തന്ത്രമാണ് അന്‍വര്‍ പയറ്റുന്നത്. ......
കൊച്ചി : പ്രമുഖ ഇൻഷുറൻസ് ദാതാക്കളായ ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ ആദ്യവനിതാ ശാഖയായ 'ശക്തി' കൊച്ചിയിൽ ആരംഭിച്ചു. കൊച്ചി എം.ജി.......
തമിഴിൽ നാല് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകി പിന്നീട് ബോളിവുഡിലും പ്രവേശിച്ച് ഷാരൂഖാനെ നായകനാക്കി 'ജവാൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രം നൽകിയ സംവിധായകനാണ് അറ്റ്ലി. 1000 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ച ജവാനെ തുടർന്ന് അറ്റ്ലി തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ അല്ലു അർജുനെ നായകനാക്കിയാണ് തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ......
വൈപ്പിൻ : കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാലിപ്പുറത്തെ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ബിജെപി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.വളപ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ എസ് ഷൈജു ഉദ്ഘാടനം ചെയ്തു..
മണ്ഡലം പ്രസിഡണ്ട് എ എസ് ഷിനോസ് അധ്യക്ഷത വഹിച്ചു.
വൈപ്പിൻ ജനത അനുഭവിക്കുന്ന കുടിവെള്ളക്ഷാമത്തിന്റെ നരകയാതനയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തൊണ്ണൂറുകൾ മുതൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമ ത്തിന്റെ രൂക്ഷതയിൽ നിന്നും വൈപ്പിൻ ജനതയ്ക്ക് ഇതുവരെ മോചനം ലഭിച്ചില്ല.കോടിക്കണക്കിന് രൂപ നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി ചെലവഴിച്ച മുരുക്കുംപാടം,ഞാക്കൽ,അണിയൽ ജലസംഭരണികൾ പ്രവർത്തന സജ്ജമാക്കിയാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.വേനൽ കടുത്തതോടെ മഞനക്കാട്, നെടുങ്ങാട് പോലെയുള്ള കിഴക്കൻ പ്രദേശങ്ങളിലും തീരദേശ ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. ......
മലപ്പുറം: താനൂരിൽ പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായി 24 മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടികളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെ കാണാതായത്. ......
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കവെ വാർത്തകളിൽ നിറയുന്നത് സ്ഥലം എംഎൽഎ എം മുകേഷിന്റെ അസാന്നിധ്യമാണ്. സാധാരണ നിലയിൽ പാർട്ടി സമ്മേളനം നടക്കുന്ന സ്ഥലത്തെ എംഎൽഎ പാർട്ടിക്കാരനാണെങ്കിൽ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സജീവമായി മുൻനിരയിൽ തന്നെ ഉണ്ടാകേണ്ടതാണ്. ......
കൊച്ചി: എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി.......