ഒരു മാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ ബന്ദികളായി കഴിഞ്ഞ പത്ത് ഇന്ത്യക്കാരെ ഇസ്രയേൽ മോചിപ്പിച്ചു. ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിലൂടെയാണ് ഇന്ത്യക്കാരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ......
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പ് പരീക്ഷണം പരാജയപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കൽ പരാജയപ്പെടുന്നത്. ......
താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളെയും കണ്ടെത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത അകലുന്നില്ല. ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടികളെ റയിൽവെ പൊലീസ് കണ്ടെത്തിയത്. ......
കോട്ടയം ഏറ്റുമാനൂരിൽ യുവതിയും പെൺമക്കളും ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ ആത്മഹത്യക്ക് കാരണം ഷൈനിയുടെ ഭർത്താവ് നോബിയുടെ മാനസിക പീഡനമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൂന്നുപേരും മരിക്കുന്നതിന് തലേദിവസവും ഷൈനിയെ ഫോണിൽ വിളിച്ച് നോബി പ്രകോപനപരമായി സംസാരിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയാണ് ഷൈനിയും മക്കളും ആത്മഹത്യചെയ്തത്. ......
ടെക്സസ്: അമേരിക്കൻ സ്വകാര്യ കമ്പനി ഇൻറ്യൂറ്റീവ് മെഷീൻസിൻറെ അഥീന ലാൻഡർ ചന്ദ്രനിലിറങ്ങി. അതേസമയം, ദൗത്യത്തിന്റെ ഭാവി ആശങ്കയിലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാത്രി 11:01-ന് ചന്ദ്രോപരിതലത്തിലിറങ്ങിയ പേടകത്തിൽ നിന്നും സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആശയവിനിമയം ശരിയായ രീതിയിലല്ല എന്നാണ് റിപ്പോർട്ട്. ......
മുംബൈ: താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർത്ഥിനികളെ കണ്ടെത്തി. മുംബൈ സിഎസ്എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ലോണാവാല സ്റ്റേഷനിൽ വെച്ചാണ് ആർപിഎഫ് കണ്ടെത്തിയത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും.......
ദോഹ: ഈ വർഷം അവസാനം ഖത്തർ രണ്ട് പ്രധാന ഫുട്ബോൾ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ സൂറിച്ചിൽ നടന്ന യോഗത്തിൽ സ്ഥിരീകരിച്ചു. ഡിസംബർ 1 മുതൽ 18 വരെ ഫിഫ അറബ് കപ്പും നവംബർ 3 മുതൽ 27 വരെ ഖത്തറിൽ U17 ഫിഫ ലോകകപ്പും നടക്കും. ......
ദോഹ : ഖത്തറിലെ കർണ്ണാടക സ്വദേശികളുടെ കൂട്ടായ്മയായ ബില്ലവാസ് ഖത്തറിന്റെ പ്രഥമ വനിതാ പ്രസിഡന്റായി അപർണശരത്തിനെ തിരഞ്ഞെടുത്തു.
ഐ. സി. സി.......