തൊടുപുഴ: സിനിമാ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. ആർ.ജി. വയനാടൻ എന്ന് അറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്.......
കൊല്ലം; സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം സർക്കാരാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് പ്രതിനിധി സമ്മേളനം സമാപിച്ചത്. 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 അംഗ സംസ്ഥാനസമിതിയേയും സമ്മേളനം തെരഞ്ഞെടുത്തു. ......
കഴിഞ്ഞ ദിവസം കഞ്ചാവും എംഡിഎംഎയുമായി ലോഡ്ജിൽ നിന്നും പിടിയിലായ യുവതി ഒരുകാലത്തെ മികച്ച ഗായിക. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (31)നൊപ്പം പിടിയിലായ പാപ്പിനിശ്ശേരി സ്വദേശിനി അനാമിക (26)യാണ് ലഹരിയിൽ അഭയം തേടി സ്വന്തം കരിയർ നശിപ്പിച്ചത്. ......
കാസർഗോഡ് : വിദ്യാർത്ഥിനിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി.എസ് എസ് എൽ സി സേ പരീക്ഷക്കായി തയ്യാറെടുത്തിരുന്ന ശ്രേയ , നാട്ടുകാരനായ യുവാവ് പ്രദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.മൂന്നാഴ്ച മുമ്പാണ് കാസർഗോഡ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്ബതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്.രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ......
കൊല്ലം: 'നവകേരളത്തിനായി പുതുവഴികൾ' എന്ന നയരേഖ പാർട്ടി നയമനുസരിച്ച് മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭവസമാഹരണത്തിൽ ജനദ്രോഹ നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകൂ. ......
കാലടി : ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദർശനം നടത്തി ക്ഷേത്രത്തിലെത്തിയ എം പിയെ ക്ഷേത്രം അസിസ്റ്റൻറ് മാനേജർ സൂര്യനാരായണ ഭട്ട് സ്വീകരിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡൻറ് എം എ ബ്രഹ്മരാജ് , സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വി കെ ഭസിത് കുമാർ മണ്ഡലം പ്രസിഡൻറ് ഷിജ സതീഷ് നേതാക്കളായ ടി കെ മഹേഷ്. ......
കവളങ്ങാട്: എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. കമൽ എച്ച്. മുഹമ്മദിനെ ജി കെ പിള്ള പുരസ്കാരം നൽകി ആദരിച്ചു.......
കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വൻ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ന് പുതിയ ജില്ലാ സെക്രട്ടറിമാർ അടക്കം ഇരുപതോളം നേതാക്കൾ സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെടും എന്നാണ് റിപ്പോർട്ട്. ......
കൊല്ലം : ഇ.പി. ഓര് എം.വി. ? രണ്ടിലൊന്നറിയാൻ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. സി.പി.എം.......
ഭാരതീയ രാഷ്ട്രീയത്തിൽ മാറ്റങ്ങളുടെയും സഖ്യങ്ങളുടെ ഗണിതത്തിന്റെയും കാലഘട്ടമാണിത്. രാജ്യവ്യാപകമായി രാഷ്ട്രീയ കാഴ്ചപ്പാടുകളും രാഷ്ട്രീയ തന്ത്രങ്ങളും രൂപപ്പെടുമ്പോൾ, കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയെ കുറിച്ചുള്ള ചർച്ച ഗൗരവമായി ഉയർന്നു വരുന്നു. ......