തിരുവനന്തപുരം: സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ സി.പി.എമ്മിൽ അസംതൃപ്തരായ നേതാക്കളുടെ എണ്ണം പെരുകുന്നു. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടംലഭിക്കാത്ത നേതാക്കളാണ് പ്രതിഷേധ സ്വരം ഉയർത്തുന്നത്. ......
കൊച്ചി : 29 അക്കൗണ്ടുകളിലൂടെ 262 കോടി രൂപ ! ഇതൊക്കെ ആരുടെ പണം? എവിടെ നിന്നും വന്നു? എന്തിന് കൊണ്ടുപോയി ? എല്ലാത്തിനും ഉത്തരം കണ്ടെത്തിയേ മതിയാകൂ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). എസ്.ഡി.പി.ഐയുടെ അക്കൗണ്ടിലൂടെ ഒഴുകിയ കള്ളപ്പണത്തിന്റെ കണക്കുകളാണ് ഇ.ഡി. ......
ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു.
സമരത്തിന് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തില്‍ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരക്കാർ അറിയിച്ചു.
സമരത്തിന് വരുന്നവരെ പാർട്ടിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് സമരനേതാക്കള്‍ ആരോപിച്ചു. ഫെബ്രുവരി ഒമ്ബത് വരെ ജോലി ചെയ്തതിന്റെ റിപ്പോർട്ട് സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. ......

വീട്ട് പ്രസവം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി കോഴിക്കോട് ഇപ്പോൾ വിവാദം ഉയർത്തുന്ന സാഹചര്യത്തിൽ വീട്ട് പ്രസവങ്ങളിലെ അപകടം ചൂണ്ടി കാട്ടി വനിതാ ഡോക്ടറായ കെ . പ്രതിഭ ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിലെ വിധിയാണ് അധികൃതർ ഉറ്റ് നോക്കുന്നത് . രഹസ്യമായി വീട്ട് പ്രസവങ്ങൾ നടന്ന് കഴിഞ്ഞാൽ വളരെ വേഗം ജനന സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന ധാരണയാണ് അപകടകരമായ വീട്ട് പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ ശ്രമം നടക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ . കെ . പ്രതിഭ പറയുന്നത് . വീട്ട് പ്രസവങ്ങൾ ഇന്നത്തെ കാലത്ത് സുരക്ഷിതമായി കാണുവാൻ കഴിയുന്നതല്ല . വീട്ടിലെ പ്രസവം അപകടകരമല്ല എന്നുള്ള തെറ്റായ സന്ദേശം സമൂഹത്ത് ചിലരുടെ ഇടയിലെങ്കിലും നിലനിൽക്കുകയും പ്രോത്സാഹിപ്പിക്കുവാൻ നേരിട്ടല്ലാതെ പ്രചാരണവും നടക്കുന്നുണ്ട് . ഗർഭിണികളായ സ്ത്രീയുടെ വയറിൽ വളരുന്ന ഗർഭസ്ഥ ശിശുവിനും ഉദരത്തിൽ വളരുമ്പോഴും പ്രസവത്തിലൂടെ പുറത്ത് വരുമ്പോഴും കൃത്യതയുള്ള മനുഷ്യാവകാശത്തിന് അർഹതയുണ്ട് . ആയത് സംരക്ഷിക്കേണ്ടത് അമ്മയ്ക്ക് ഒപ്പം സ്റ്റേറ്റിന്റേയും ഔദ്യോഗിക ആരോഗ്യ പ്രവർത്തകരുടെയും കടമയാണ് .
സ്വന്തമായി പ്രസവം വീട്ടിലെടുത്ത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് അമ്മയും കുഞ്ഞും ഇരയാകുന്നത് സ്റ്റേറ്റിനും ആരോഗ്യ പ്രവർത്തകർക്കും കണ്ട് നിൽക്കുവാൻ കഴിയില്ല . ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ രഹസ്യമായി വീട്ട് പ്രസവങ്ങൾ നടത്തി അപകടം ഉണ്ടാക്കുമ്പോൾ കുഞ്ഞിന്റെ മനുഷ്യാവകാശത്തിന് വില നൽകാതെ നിയമത്തിൽ നിന്നും രക്ഷപ്പെട്ട് പോകുന്ന സ്ഥിതി നിലനിൽക്കുന്നത് തടയുവാനാണ് വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കുവാൻ മാനദണ്ഡങ്ങൾക്കായി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തതെന്ന് ഡോ . ......
കൊച്ചി: ഭാഷയ്ക്കും സംസ്ക്കാരങ്ങള്ക്കുമപ്പുറം ദൃശ്യ ഭാഷയില്‍ കഥയും സന്ദേശവും പകരുന്ന ഹ്രസ്വചിത്രം ബിഹൈന്ഡിനെ ദൈവം തിരക്കഥയെഴുതിയ ലോകത്തിലെ ആദ്യ ചലച്ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. എട്ടു മിനുട്ടും 45 സെക്കന്റും മാത്രമാണ് ബിഹൈന്‍ഡിന്റെ ദൈര്‍ഘ്യം.
വെള്ളിമൂങ്ങ, മുന്തിരി വള്ളി തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും സിനിമോട്ടോഗ്രാഫറുമായ ജിബു ജേക്കബാണ് ബിഹൈന്‍ഡില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ......
മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിലാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്.......
കൊച്ചിയിലെ ലഹരിമരുന്ന് കേസിൽ കഴിഞ്ഞദിവസം മട്ടാഞ്ചേരി പൊലീസ് പിടികൂടിയ മുക്കൂട് മുള്ളൻമടക്കൽ ആഷിക്ക് ലഹരി എത്തിച്ചിരുന്നത് ഒമാനിൽ നിന്നും. ഒമാനിലെ ഒരു സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്ന ഇയാൾ അതിന്റെ മറവിലായിരുന്നു ലഹരി കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ......
ദുരഭിമാനക്കൊലയിൽ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിൽ പെരുമല്ല പ്രണയ് കുമാറിനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയെ വധശിക്ഷക്ക് വിധിച്ചത്. ......
സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ സൈബർ ആക്രമണമെന്ന് ഇലോൺ മസ്ക്. തിനുപിന്നിൽ സംഘടിതശക്തി ഉണ്ടെന്നാണ് എക്സിന്റെ ഉടമ കൂടിയായ മസ്ക് ആരോപിക്കുന്നത്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.......