സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷം. നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ സമരപന്തലിലെത്തിയാണ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ......
ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ ക്യാമ്പിലെ പരിമിതമായ സാഹചര്യങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ 43ലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 400 ഓളം പേർ പങ്കെടുത്തു. ......
ഉന്നതരായ പ്രതികൾ കോടതിയിൽ എത്തുമ്പോൾ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. പാതിവില തട്ടിപ്പുകേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ......
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെ സിപിഐ സസ്പെൻഡ് ചെയ്തു. പാർട്ടി എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണത്തിന് പിന്നാലെ ഇസ്മയിൽ നടത്തിയ വിവാദ പ്രതികരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ......
അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്ത തെന്നിന്ത്യൻ സിനിമാതാരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെ 25 സെലിബ്രിറ്റികൾക്കെതിരെയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ......
പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി. അപ്പുക്കുട്ടൻ മാസ്റ്ററുടെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് തീരാനഷ്ടമാണ്.
സാംസ്കാരിക പ്രഭാഷകൻ,സാഹിത്യ നിരൂപകൻ,നാടക പ്രവർത്തകൻ,കേരള സംഗീത നാടക അക്കാദമി സെക്രട്ടറി,പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.
പി.അപ്പുക്കുട്ടൻ മാസ്റ്ററുടെ വാക്കുകൾ എന്നും ചിന്തോദ്ദീപകമായിരുന്നു.സമൂഹത്തിലെ തിന്മകൾക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചു.സാഹിത്യത്തിലും കലയിലും അദ്ദേഹം ആഴത്തിലുള്ള അറിവ് പ്രകടിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം കലാകാരൻമാർക്ക് മികച്ച പിന്തുണ നൽകി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ചു.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം.
പി. ......
കൊച്ചി: ഇന്ത്യന് നിക്ഷേപ മാനേജ്മെന്റ് വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ബന്ധന് എഎംസി പുതിയ ബദല് നിക്ഷേപ പ്ലാറ്റ്ഫോം വേദാര്ത്ഥ അവതരിപ്പിച്ചു. ബന്ധന് എഎംസിയുടെ ആള്ട്ടര്നേറ്റീവ് ഇന്വെസ്റ്റ്മെന്റ് ഫണ്ടുകള് (എഐഎഫ്) പോര്ട്ട്ഫോളിയോ മാനേജ്മെന്റ് സര്വീസസ് (പിഎംഎസ്) എന്നിവയ്ക്ക് കീഴിലുള്ള ലിസ്റ്റഡ് ഇക്വിറ്റികളും സ്ഥിര വരുമാന പരിഹാരങ്ങളും ഉപയോഗിക്കുന്ന ഉല്പ്പന്നങ്ങള് വാഗ്ദാനം ചെയ്യുന്നതിനാണ് പുതിയ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്. ......
പ്രമുഖ വ്യവസായിയും എസ്.എന്.ഡി.പി. യോഗം കുന്നത്തുനാട് യൂണിയന് ചെയര്മാനുമായ കെ.കെ.......
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ എൻജിനീയറിങ്, ഫാർമസി, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ 30ലധികം വർഷങ്ങളായി മികച്ച വിജയപ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രഖ്യാപിച്ചു. മേഖലയിൽ രണ്ടാമത് വ്യക്തിമുദ്ര ഗുരുരത്നം
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ സീനിയർ പ്രൊഫസറും ഫാക്കൽറ്റി അഫയേഴ്സ് ഡിനും ആയ ഡോ ജോർജ് തോമസ്, പത്തനംതിട്ട വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളസാഹിത്യത്തിൽ 'സി അന്തപ്പായിയുടെ കൃതികൾ - ഒരു പഠനം' എന്ന വിഷയത്തിൽ ഡോക്ടറേറ്റും ലഭിച്ച ഡോ. ......
പുത്തൻകുരിശ് - ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരി. മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ലെബനോനിലെ പാത്രി യർക്കാ കത്തീഡ്രലിൽ വച്ച് 2025 മാർച്ച് 25 വി. ......