ചെന്നൈ : ഒന്നുകിൽ രണ്ടും കൽപ്പിച്ച്. അല്ലെങ്കിൽ എല്ലാപ്രതീക്ഷകളും ഉപേക്ഷിച്ച് ! തമിഴകരാഷ്ട്രീയത്തിൽ ബി.ജെ.പി.......
1925 മാർച്ച് 12-നാണ് ഇന്ത്യൻ നവോത്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും അതീവ പ്രാധാന്യമുള്ള ഒരു ദിവ്യസംഗമം നടന്നത്. കേരള നവോത്ഥാനത്തിന് ആധുനിക പാത തെളിച്ച ശ്രീനാരായണ ഗുരു മഹാത്മാഗാന്ധിയെ ശിവഗിരിയിൽ സ്വീകരിച്ച മഹത്തായ കർമ്മദിനം. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിയും.......
ദോഹ: ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീർത്ഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന പ്രവാസികളുടെ ആവശ്യം കേന്ദ്ര സർക്കാറിൽ സമ്മർദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ നേതാക്കൾ ഇ. ടി. ......

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കുടുബങ്ങളുടെ കൂട്ടായ്മയായ സ്നേഹതീരം, മിഡ്മാക്കിലുളള ഡൈനാമിക്ക് ഹാളിൽ കഴിഞ്ഞ ദിവസം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തു.
മഗ്രിബ് നമസ്കാരശേഷം നടന്ന ഇഫ്താർ ചടങ്ങിൽ ICC പ്രസിഡന്റ് മണികണ്ഠൻ, ICBF പ്രസിഡണ്ട് ഷാനവാസ് ബാവ, ISC പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, IBPC പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ICBF MC മെമ്പർ ജാഫർ തയ്യിൽ, ICBF MC മെമ്പർ റെഷീദ് അഹമ്മദ്, ISC MC മെമ്പർ ബഷീർ തൂവാരിക്കൽ, പ്രവാസി വെൽഫയർ അസോസിയേഷൻ അംഗം റഹൂഫ് കൊണ്ടോട്ടി, മുൻ ICC, ICBF പ്രസിഡന്റ് ബാബുരാജ്, സീനിയർ കമ്മ്യൂണിറ്റി ലീഡർ K K ഉസ്മാൻ, റേഡിയോ മലയാളം ഡപ്യൂട്ടി മാനേജർ നൗഫൽ അബ്ദുറഹ്മാൻ, ICBF മുൻ ജനറൽ സെക്രട്ടറി സാബിത് സഹീർ, നിയാർക്ക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാൻ നഹാസ് എടോടി, ഡോക്ടർ ഹർഷ ഷിബിൻ, സ്നേഹതീരം മുഖ്യ രക്ഷാധികാരി മുസ്തഫ എംവി, രക്ഷാധികാരി സെലീം BTK, സ്നേഹതീരം വനിതാ വിംഗ് പ്രസിഡന്റ് റെസിൻ ഷെമീം, ജനറൽ സെക്രട്ടറി റെസീന സെലിം തുടങ്ങിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
സ്നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷിയാസ് അൻവർ സ്വാഗതവും, ട്രഷറർ ജെസീൽ യൂസുഫ് നന്ദിയും പ്രകാശിപ്പിച്ചു. ......
കൊച്ചി : 155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്സ് ഷോറൂം, ഡൽഹി) രൂപയാണ് വില വരുന്നത്. ......
ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ് (36) അറസ്റ്റിലായത്. ഓഹരി വിപണിയിൽ നിന്നും വൻ ലാഭം വാഗ്ദാനം ചെയ്ത് 4,95,000 രൂപ തട്ടിയെടുത്തെന്ന വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയിലാണ് യുവതിയെ വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.
2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ പല ഘട്ടങ്ങളിലായി അനുപമ പണം വാങ്ങിയെന്നാണ് മുഹമ്മദിന്റെ പരാതി. ......
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് 'ഡബിള്‍ മില്ലിഗ്രാം ലോയല്‍റ്റി സ്കീം' ആരംഭിച്ചു. ഗോള്‍ഡ് മില്ലിഗ്രാം റിവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രമുഖ ഉപഭോക്തൃ പ്രോത്സാഹന പദ്ധതിയാണ്. ......
അന്തരിച്ച പ്രശസ്ത നടി ശ്രീദേവി അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'MOM'. രവി ഉദിയവാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതം നൽകിയത്. ......