ദോഹ : സംസ്കൃതി ഖത്തർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡോ: കുട്ടീസ് മെഡിക്കൽ സെൻ്റർ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്കൃതി എന്ന ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ആയി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു .കുട്ടീസ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സംസ്കൃതി ഖത്തർ പ്പ്രസിഡണ്ട് സാബിത്ത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. ......
ദോഹ: കഴിഞ്ഞ ദിവസം മരണമപ്പെട്ട ദീർഘകാല ഖത്തർ പ്രവാസിയും സാമൂഹ്യ, വിദ്യഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെവി അബ്ദുല്ലക്കുട്ടിയെ അനുസ്മരിച്ച് പ്രവാസി സമൂഹം. എംഇഎസ് സ്കൂളിൽ സിജി ദോഹ ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ കമ്യുണിറ്റി യിലെ പ്രമുഖരുംപങ്കെടുത്തു.
കർമ്മ നൈരന്തര്യത്തിന്റെ പര്യായമായി വിസ്മയ ജീവിതം കാഴ്ച വെച്ച അബ്ദുല്ലക്കുട്ടിയുടെ ജീവിതം പുതു തലമുറ ആവർത്തിച്ച് പഠിക്കേണ്ട പാഠപുസ്തകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ......
ദോഹ: 'ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം' എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി 'ലഹരി മഹാ വിപത്ത്' എന്ന വിഷയത്തിൽ ടേബിൾ ടോക്ക് ഇന്ന് രാത്രി 9 മണിക്ക് തുമാമയിലെ കെഎംസിസി ഹാളിൽ നടക്കും.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ സമൂഹത്തെയാകെ ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. പുതു തലമുറയുടെ ജീവിതത്തെ നാശത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടുന്ന മാരകമായ സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുന്നു. ......
ദോഹ: ഖത്തർ സർവകലാശാലയിലെ (QU) പോഷകാഹാര ശാസ്ത്ര വിഭാഗം 'റമദാൻ ഫ്ലേവേഴ്സ്' പോഷിപ്പിക്കുന്ന ശരീരം, മനസ്സ്, ആത്മാവ്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ സന്തുലിതവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സംവാദസദസ്സുകളും, സംശയ നിവാരണ വും, ശിൽപശാലകളും ഒരുക്കുയിരുന്നു.ആരോഗ്യകരമായ പാചക സാങ്കേതിക വിദ്യകളും, ഭക്ഷ്യ സുരക്ഷാ നിർദ്ദേശങ്ങളും
പരിചയപ്പെടുത്തിയ പരിപാടിയിൽ റമദാനിലുടനീളം പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. റമദാൻ മാസത്തിൽ മാത്രമല്ല എല്ലാ ജീവിത ഘട്ടങ്ങളിലും സജീവമായി തുടരാനും ശരിയായ പോഷകാഹാരവും ജലാംശവും എങ്ങനെ നിലനിർത്താമെന്നും ഉൾക്കാഴ്ചകൾ നൽകുന്നക്ളാസ്സുകൾക്ക് വിദഗ്ധർ നേതൃത്വം നൽകി.ശാരീരിക ക്ഷേമവും ആത്മീയ വളർച്ചയും വർദ്ധിപ്പിക്കുന്ന രീതിയിൽ റമദാൻ ആഘോഷിക്കുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും ഉപയോഗിച്ച് സമൂഹത്തെ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പോഷകാഹാര ശാസ്ത്ര വിഭാഗം മേധാവി ഡോ. ......
റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളായി സെന്ററല്‍ കമ്മിറ്റി മെമ്പര്‍ സുബ്രിലിന്‍ നിക്കോളെ, പാര്‍ട്ടി മെമ്പര്‍ ടിമോക്കോ സെര്‍ഗേ എന്നിവര്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. ......
ആലുവയെ ലഹരി വിമുക്തമാക്കാൻ ദൃഢപ്രതിജ്ഞയെടുത്ത് ജനകീയ കൂട്ടായ്മ. ആൻറി ഡ്രഗ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആലുവ അൻവർ പാലിയേറ്റീവ് കെയർ ഹാളിൽ വച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ പത്മശ്രീ ഡോ. ......
കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണെന്നായിരുന്നു തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുൻമന്ത്രി കൂടിയായ ജി സുധാകരന്റെ പരാമർശം. ......
കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെ പിടിച്ചുലക്കുകയാണ് ചലച്ചിത്ര നടി രന്യറാവു സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ സംഭവം. ഈ മാസം മൂന്നിന് പുലർച്ചെയാണ് ഡൽഹിയിൽ നിന്നെത്തിയ ഡി ആർ ഐ സംഘം ബംഗളുരു എയർപോർട്ടിൽ വെച്ച് ശരീരത്തിൽ പതിനാല് കിലോ സ്വർണ്ണം ഒളിപ്പിച്ചുകടത്തുകയായിരുന്ന രന്യയെ പിടികൂടിയത്. ......
പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ഈ മാസം 22 ന് ചെന്നൈയിൽ വൻ സമ്മേളനം നടത്താനാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നത്. ......