കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടത്തിന് ശക്തി വർധിക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.......
കൊച്ചി: കേരളത്തിൽ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനകീയപ്രതിരോധം വളർത്തികൊണ്ടുവരണമെന്നും കടുത്ത നടപടികൾക്കൊപ്പം സർക്കാരും സന്നദ്ധ സംഘടനകളും ജാതി, മത ,രാഷ്ട്രീയ ,സാംസ്കാരിക പ്രസ്ഥാനങ്ങളും ലഹരിക്കെതിരായ കാമ്പയിൻ ശക്തിപ്പെടുത്തണമെന്നും ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സിനിമയിലടക്കമുള്ള വയലൻസ് രംഗങ്ങൾ ഒഴിവാക്കുന്നതിനും ബദ്ധപ്പെട്ടവർ ശ്രമിക്കണം. ......
കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. കോട്ടയം പൂഞ്ഞാറിലാണ് സംഭവം.......
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി അനുരാജാണ് പിടിയിലായത്. ......
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കേരളം ഉറ്റുനോക്കുകയാണ്. പതിവ് പോലെ, ഇടതു-വലത് മുന്നണികൾ തമ്മിലുള്ള കനത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.......
വാളയാറിലെ രണ്ട് പെൺകുട്ടികളുടെ ദുരൂഹ മരണത്തെ തുടർന്ന് അവരുടെ മാതാപിതാക്കൾ എട്ടുവർഷമായി നീതിക്കായി പോരാടുന്നു. 2017-ൽ 13 വയസ്സുള്ള മൂത്ത പെൺകുട്ടിയും 52 ദിവസത്തിന് ശേഷം 9 വയസ്സുള്ള ഇളയ പെൺകുട്ടിയും വീട്ടിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ......
തിരുവനന്തപുരം : മുഖമില്ലെങ്കിൽ വേണ്ട. തലയെടുപ്പ് ഉണ്ടേൽ അതാകമല്ലോ...! കോൺഗ്രസ്സിലെ പുതിയ ചര്ച്ചകൾ ആ വഴിക്കാണ് നീങ്ങുന്നത്.......
കേരളത്തിൽ റേഷനരിയുടെ വില വർധിപ്പിച്ചേക്കും. മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്സിഡിയിനത്തിൽ നൽകുന്ന റേഷനരിയുടെ വില വർധിപ്പിക്കാനാണ് നീക്കം.......
ന്യൂഡൽഹി: മൂന്നു വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലിയാണ് 2028 ആകുമ്പോഴേക്കും സാമ്പത്തിക മേഖലയിൽ ഇന്ത്യ ജർമനിയെ മറികടക്കുമെന്ന് പ്രവചിക്കുന്നത്. 2026 ആകുമ്പോൾ 4.7 ട്രില്യൺ ഡോളർ എന്ന ലക്ഷ്യത്തിലെത്തുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മുന്നിൽ യു.എസ്, ചൈന, ജർമനി എന്നീ രാജ്യങ്ങൾക്ക് പിന്നിലെത്തും. ......
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരം പിടിക്കാനുറച്ച് കോൺഗ്രസ്. പരമ്പരാഗതമായി വിജയിക്കുന്ന സീറ്റുകൾ മാത്രമല്ല, കാലങ്ങളായി പരാജയപ്പെടുന്ന സീറ്റുകളും പിടിച്ചെടുക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ......