മനുഷ്യശരീരത്തിലേക്കെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് വലിയതോതിൽ വർധിച്ചെന്ന് ഗവേഷകർ. 2016 മുതൽ 2024 വരെയുള്ള എട്ടുവർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ......
തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിലെ മാലിന്യക്കൂനയിൽ നിന്നും കണ്ടെത്തിയത് മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനം. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷയാണ് റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തിയത്. ......
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റൽ കഞ്ചാവിന്റെ കേന്ദ്രമായി മാറിയിട്ട് ഒരു വർഷത്തിൽ താഴെമാത്രമേ ആയിട്ടുള്ളൂ എന്ന് മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജാണ് ഹോസ്റ്റലിലെ ലഹരികേന്ദ്രത്തെ കുറിച്ച് പൊലീസിന് വിശദമായ വിവരങ്ങൾ നൽകിയത്. ......
സർക്കാരിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ വീഴ്ച – ഇതാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രധാന വിമർശനം. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വൈകല്യമുണ്ടെന്നും, ചില കാര്യങ്ങൾ പൂർണമായും അവഗണിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി.
ഉദ്യോഗസ്ഥരുടെ അനാസ്ഥയോ, അപ്രത്യക്ഷ ശക്തികളുടെ ഇടപെടലോ?
സമീപകാലത്ത് പ്രധാനമായ ഭരണനടപടികൾ പലതും കെട്ടുപോകുകയും, അതിനെച്ചൊല്ലി അകത്തുനിന്നുള്ള അതൃപ്തി ശക്തിയാകുകയും ചെയ്തിട്ടുണ്ട്. ......
സമൂഹത്തിന്റെ അടിതട്ട് മുതൽ ഉയർന്ന് തലയോളം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സിന്തറ്റിക് ലഹരികൾ മഹാവിപത്തിന്റെയും തകർച്ചയുടെയും അടയാളങ്ങളാണ്. ഇന്ന് യുവതലമുറയെ ചൂഷണം ചെയ്ത് ലഹരി മാഫിയ തങ്ങളുടെ വല വീശുകയാണ്. ......
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി താത്കാലികമായി അഭിനയംനിർത്തി വിശ്രമമെടുക്കുന്നു. വൻ കുടലിൽ അർബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ഇന്ന് മുതൽ റേഡിയേഷൻ ചികിത്സയ്ക്ക് വിധേയനാകും.
ചികിത്സ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് നിയന്ത്രണവിധേയമായ ഘട്ടത്തിലാണ് എന്നും അദ്ദേഹത്തെ പരിശോധിച്ച മെഡിക്കൽ വിദഗ്ദ്ധർ പറയുന്നു. ......
അന്താരാഷ്ട്ര മാഫിയ സംഘത്തിൽപെട്ടവരെ നാടുകടത്തി അമേരിക്ക. കോടതി ഉത്തരവ് മറികടന്നായിരുന്നു ഇക്കുറി ട്രംപ് ഭരണകൂടം 238 പേരെ നാടുകടത്തിയത്.......
കൊച്ചി : മലയാളസിനിമാമേഖലയിൽ നിന്നും വമ്പൻമാര് പിൻമാറുന്നോ ? ശതകോടികൾ സിനിമയ്ക്കായി ഫിനാൻസ് ചെയ്ത് പലിശസഹിതം ശതകോടികൾ തിരികെ പിടിക്കുന്ന വമ്പൻമാരിൽ പലരും മലയാളസിനിമയ്ക്ക് ഫൈനാൻസ് നൽകാൻ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ലൈക്ക പോലുള്ള വമ്പൻ കമ്പനികളാണ് തെന്നിന്ത്യൻ സിനിമാനിര്‍മ്മാണരംഗത്ത് നിറഞ്ഞുനിൽക്കുന്നതെങ്കിലും ഇവരുൾപ്പെടെ പല വമ്പൻസ്രാവുകൾക്കും പണം നൽകുന്ന പ്രമുഖര്‍ പിന്നെയുമുണ്ട്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. ഉദ്യോഗസ്ഥന്മാര്ക്ക് സ്ഥലം മാറ്റത്തിന് സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും. ......
മനാമ: കെഎംസിസി ബഹ്റൈൻ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു കൊണ്ട് വീണ്ടും ചരിത്രം രചിച്ചു. ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ ബഹ്റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ, മുഖ്യാതിഥി ആയിരുന്നു .
ഇന്ത്യൻ അംബാസ്സിഡർ ഡോക്ടർ വിനോദ് ജേക്കബ് ഇഫ്താർ സംഗമം ഉത്ഘാടനം ചെയ്തു.
ഇത്രയും വലിയ ജന സാഗരം ഒഴികിയെത്തി അവരെല്ലാം ഈ സംഗമത്തിന്റെ ഭാഗമായത് കെഎംസിസി യുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ ജനകീയ മുഖത്തിന്റെ പ്രതിഫലനമാണെനണ് ഇന്ത്യൻ അംബാസ്സിഡർ തന്റെ സന്ദേശത്തിൽ പറഞ്ഞു. റമദാൻ എന്നത് ഒരു വ്യക്തിക്ക് അവൻ ആരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം നൽകുന്ന ആരാധന കർമ്മമാണ്. ഒപ്പം സഹജീവിയെയും അവന്റെ രക്ഷിതാവിനെയും തിരിച്ചറിയുന്നസന്ദർഭം. ......