തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് ഇറീഡിയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലർ മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ. ......
ചേര്‍ത്തല: പട്ടണക്കാട് പുഞ്ചത്തറ നികര്‍ത്തില്‍ വീട്ടില്‍ ലൂയിസ് മൈക്കിള്‍ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് (18-03-2025 ചൊവ്വാഴ്ച) വൈകിട്ട് നാലിന് കാവില്‍ സെന്റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയില്‍.
ഭാര്യ: റീത്താമ്മ. ......
വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. നൂറിലേറെ ആളുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.......
മഹാരാഷ്ട്രയിലെ നാഗ്പുരിൽ വർഗീയ സംഘർഷം. ഔറംഗസേബിന്റെ ശവകുടീരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ......
തിരുവനന്തപുരം : രാഷ്ട്രീയമുള്ള രണ്ടുപേര്‍ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഡെൽഹികേരളഹൗസിൽ വെച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാസീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച ആക്ഷേപത്തിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ......
കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. ഇന്നലെ വൈകിട്ടാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22)നെ നീണ്ടകര സ്വദേശിയായ തേജസ് രാജ് (22) വീട്ടിലെത്തി കുത്തിക്കൊന്നത്. ......
മുനമ്പത്ത് വർഷങ്ങളായി വൻ വിവാദങ്ങൾക്ക് കാരണമായ ഭൂമി തർക്കത്തിൽ കേരള സർക്കാരിന്റെ അന്വേഷണ കമ്മീഷനെ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച്, തർക്കം ഇപ്പോൾ വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലായതിനാൽ സർക്കാർ കമ്മീഷൻ നിയമിച്ച നടപടി നിയമപരമായ രീതിയിൽ ശരിയല്ലെന്ന് കണ്ടെത്തി.
വഖഫ് ഭൂമിയാണോ? ജനങ്ങളുടെ കൈവശമുള്ള ഭൂമിയാണോ?
എറണാകുളം ജില്ലയിലെ മുനമ്പത്ത് 610-ഓളം കുടുംബങ്ങൾ ഭീതിയിലാണ്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനം കൈവശം വന്നുചേരും. അയല്‍ക്കാരുമായി ഒത്തുചേര്‍ന്നു പോവുന്നത് നന്ന്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഔദ്യോഗിക രംഗത്തെ തടസങ്ങള്‍ നീങ്ങിക്കിട്ടും. ......