ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടന്ന നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അപ്പോഴും സുനിതയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്ന ഒരു ഇന്ത്യൻ ഗ്രാമമുണ്ട്. ......
കാസ പോലുള്ള മുസ്ലിം വൈരം സൃഷ്ടിക്കുന്ന സംഘടനകൾ വളരുന്നത് ഗൗരവത്തോടെ കാണാനും നിയന്ത്രിക്കാനും ശ്രമിക്കണമെന്ന് സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്. ക്രിസ്ത്യാനികൾ ആരുമായും വെറുപ്പിനും വൈരത്തിനും പോവരുതെന്നും ഇസ്ലാം മതവിശ്വാസികളും ഹിന്ദുക്കളുമായുമെല്ലാം സൗഹാർദത്തിൽ ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ......
'വിടാമുയർച്ചി' എന്ന ചിത്രത്തിന് ശേഷം അജിത്ത് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ളി'. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് വരുന്ന ഈ ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. ......
കൊച്ചി : ആകര്‍ഷകമായ ഓഫറുകളുമായി എസ്.യു.വി, എം.പി.വി മെഗാമേള അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. മാര്‍ച്ച് 19 മുതല്‍ 22 വരെ ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഷോറൂമുകളിലും 2024 എസ്.യു.വി, എം.പി.വി മോഡലുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ......
കൊച്ചി: കൊച്ചി നഗരത്തിലെ പാര്‍ക്കുകളില്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് പാര്‍ക്ക് ബെഞ്ചുകള്‍ സ്ഥാപിച്ചു. ഡിസിബി ബാങ്ക്, വേ ഫോര്‍ ലൈഫ് എന്‍ജിഒയുടെ സഹകരണത്തോടെ മറൈന്‍ ഡ്രൈവ് സുബാഷ് പാര്‍ക്ക്, പനമ്പള്ളി നഗര്‍ ഡയമണ്ട് പാര്‍ക്ക് എന്നിവിടങ്ങൡലായി 25 പാര്‍ക്ക് ബെഞ്ചുകളാണ് സ്ഥാപിച്ചത്. ......
ഇന്ത്യയില്‍ ഇന്ന് ഏകദേശം 101 ദശലക്ഷത്തിലധികം പേര് പ്രമേഹ ബാധിതരാണ്. 2045 ആകുന്നതോടെ ഇത് 125 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.......
വിപുലമായ സ്വർണ്ണക്കടത്തിന് നേതൃത്വം കൊടുത്തവരാണ് ബംഗളുരുവിൽ അറസ്റ്റിലായ രന്യറാവുവും തരുൺ രാജും എന്നാണ് വിശദമായ അന്വേഷണത്തിൽ ഡി ആർ ഐയും സിബിഐയും കണ്ടെത്തിയിട്ടുള്ളത്. രന്യയെപോലെ തരുണും സിനിമയിൽ പരാജയപ്പെട്ട ആളാണ്. ......
ഡിമെന്‍ഷ്യ / മേധാക്ഷയം എന്നത് വര്‍ദ്ധിച്ചു വരുന്ന ഒരു നാഡീവ്യവസ്ഥാ രോഗമാണ്. സ്വാഭാവിക ഓര്‍മ്മക്കുറവില്‍ നിന്നും വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. ......
രാജ്യത്ത് പകർച്ചപനിയുടെ കാലമാണിത്. കുട്ടികളെയും ശ്വാസതടസ്സം ഉൾപ്പെടെ ഗുരുതര രോഗങ്ങളുള്ള മുതിർന്നവരെയുമാണ് പകർച്ചപനി ഗുരുതരമായി ബാധിക്കുന്നത്. ......