മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം തുടങ്ങിയ സാഹചര്യങ്ങൾ ഉണ്ടായേക്കാം.......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പകൽ സമയത്ത് ലഭിക്കുന്ന അധിക വൈദ്യുതി കൊണ്ട് നിലവിലെ പ്രതിസന്ധി മറികടക്കാനാകില്ലെന്നും രാത്രി സമയത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടാനുള്ള സംവിധാനമാണ് പ്രധാനമായും ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി. ......
നന്നായി ഓടുന്ന രണ്ട് ട്രോളുകളാണ് ഈ കുറിപ്പിന് പ്രേരണയായത്. ഒന്നിൽ സ്വന്തം
സംഘത്തിലെ മറ്റെല്ലാവർക്കും വഴി തെറ്റിയെന്ന് പരിഭവിക്കുന്ന ഒരു ഗുരുസ്വാമി.
മറ്റൊന്നിൽ തന്നെ തല്ലിയവരോട്, ആശാൻ ക്ഷമിച്ചിരിക്കുന്നു; ധൈര്യമായി
തിരികെ വരൂ എന്ന് പറയുന്ന ഒരു ആശാൻ.
ചിരിപ്പിക്കാനുള്ള കഴിവിനപ്പുറം, ചില ട്രോളുകൾ ഒരു രാഷ്ട്രീയ
കാലഘട്ടത്തിന്റെ മനഃശാസ്ത്രം കൃത്യമായി തുറന്നുകാട്ടും.
ഒരു തെരഞ്ഞെടുപ്പ് പരാജയത്തെക്കുറച്ച് സ്ഥാനാർഥികളെ മാറ്റിയാലോ ചില
നേതാക്കളെ തിരുത്തിയാലോ വിമർശകരെ തിരിച്ചുവിളിച്ചാലോ
പരിഹരിക്കാമെന്ന് കരുതിയാൽ യഥാർത്ഥ പരാജയത്തിന്റെ കാരണങ്ങൾ
കണ്ടെത്താനാവില്ല. ......
കാക്കനാട്: എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ഡേ ജില്ലാതല ദിനാഘോഷം നാളെ (സെപ്റ്റംബർ 17) രാവിലെ 11ന് വടവുകോട്–പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ നടക്കും. ......
കേന്ദ്രസർക്കാരിന്റെ സംഘപരിവാർ വിധേയ തിട്ടൂരങ്ങൾക്ക് മുസ്ലീം ലീഗ് നേതൃത്വം കീഴടങ്ങരുതെന്ന നിലപാടുയർത്തി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. പി.എം.......
ദോഹ:ഖത്തറിലെ പ്രമുഖആരോഗ്യപരിപാലന സ്ഥാപനമായ നസീംഹെൽത്ത്കെയർ മാനേജിംഗ് ഡയറക്ടറും 33 ഹോൾഡിംഗ്സ് ഗ്ലോബൽ ചെയർമാനുമായ വി.പി. മുഹമ്മദ് മിയാൻദാദ് ഫോബ്സ് മിഡിൽ ഈസ്റ്റ് 'ടോപ് ഹെൽത്ത് കെയർ ഫൗണ്ടേഴ്സ്' പട്ടികയിൽ ഇടംനേടി. ......
കേരള നിയമസഭ ലോകമെങ്ങുമുളള നിയമ നിര്‍മ്മാണ സഭകള്‍ക്ക് മാതൃകയാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസ്താവിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗണില്‍ നടക്കുന്ന അറുപത്തിയൊന്‍പതാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നിര്‍മ്മാണത്തിലും പാര്‍ലമെന്ററി നടപടി ക്രമങ്ങളിലും ജനാധിപത്യ ക്രമങ്ങളിലും നവീനമായ ഒട്ടേറെ സംവിധാനങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത് കേരള നിയമസഭയിലാണ്. ......
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശി മാറ്റവും നക്ഷത്ര മാറ്റവും വ്യക്തികളുടെ ജീവിതത്തിൽ പലവിധത്തിലുള്ള സ്വാധീനങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഇതിൽ ശനിയുടെ സഞ്ചാരത്തിന് പ്രത്യേക പ്രാധാന്യമാണ് ജ്യോതിഷത്തിൽ നൽകുന്നത്. ......
ന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പാക് നാവികസേനയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ......
കൽപറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശമദ്യവും വൈനും കണ്ടെത്തി. മീനങ്ങാടി വാഴവറ്റയിലെ വീട്ടിൽ നിന്നാണ് 43 ലീറ്റർ വിദേശമദ്യവും 7 ലീറ്റർ വൈനും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ......