വെൺമണി: പ്രവാസിയുടെ പറമ്പിലെ മരം മോഷ്ടിക്കാൻ ശ്രമം. വെൺമണി പോലീസിൽ പരാതി നൽകി.......
ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' സർദാർ വല്ലഭഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ന് (2026 ഒക്ടോബർ 31) കഴക്കൂട്ടം സൈനിക സ്കൂളിൽ 'രാഷ്ട്രീയ ഏകതാ ദിവസ്' (ദേശീയ ഐക്യ ദിനം) ആചരിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി'യും (ഐക്യത്തിനായുള്ള ഓട്ടം) പ്രതിജ്ഞാ ചടങ്ങും ദേശസ്നേഹത്തിന്റെ ആവേശമുണർ
ത്തി.
സ്കൂൾ പ്രിൻസിപ്പൽ കേണൽ അഭിഷേക് വോഹ്റ 'റൺ ഫോർ യൂണിറ്റി' ഫ്ലാഗ് ഓഫ് ചെയ്തതോടെ പരിപാടികൾക്ക് തുടക്കമായി. ......
ചെറിയനാട് : നമ്പർ 195 അത്തിമൺചേരി ഷണ്മുഖവിലാസം എൻ എസ് എസ് കരയോഗം പതാക ദിനമാചരിച്ചു.
പ്രസിഡന്റ് സോമനാഥകുറുപ്പ് പതാക ഉയർത്തി.......
മുളക്കുഴ 141-ാം നമ്പർ ശ്രീവിലാസം എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗ മന്ദിരത്തിൽ കരയോഗം പ്രസിഡൻ്റ് അനീഷ് മുളക്കുഴ പതാക ഉയർത്തി.
കരയോഗം സെക്രട്ടറി സുബാഷ് ടി. നായർ, യൂണിയൻ പ്രതിനിധി അഡ്വ. ......
കൊച്ചി: സാധാരണക്കാരുടെ കുടുംബബജറ്റിന്റെ താളം തെറ്റിക്കാതെ , വിപണിയിലെ വിലനിലവാരം നിയന്ത്രിച്ചുനിർത്തുന്നതിൽ സപ്ലൈകോയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോയുടെ വിശ്വാസ്യതയും ജനപിന്തുണയും വർധിച്ചുവരുന്നതിന്റെ തെളിവാണ് ഓണക്കാലത്ത് സബ്സിഡി ഉൽപ്പന്നങ്ങൾക്കൊപ്പം സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്കും ഉണ്ടായ വിൽപ്പന വർധനയെന്നും അദ്ദേഹം പറഞ്ഞു. ......
മലയോര മേഖലകളുടെ വികസനത്തിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നും നിർണായകമാണ്. കുന്നുകളും താഴ്വരകളും വനാതിർത്തികളും തോട്ടം മേഖലകളും ചിതറിക്കിടക്കുന്ന ജനവാസകേന്ദ്രങ്ങളും ചേർന്നതാണ് ഇടുക്കിയുടെയും വയനാടിന്റെയും ഭൂപ്രകൃതി. ......
ദോഹ: 2026 നവംബർ മാസത്തേക്കുള്ള ഡീസൽ, പെട്രോൾ നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു.......
ബംഗളുരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കുടുംബം സ്റ്റിങ് ഓപ്പറേഷന് കൂട്ടുനിന്നു എന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചതിന് തൊട്ടടുത്ത ദിവസം, അദ്ദേഹവും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും തമ്മിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വാക്പോര്.മല്ലികാർജുൻ ഖാർഗെയും മകൻ പ്രിയങ്കും ചേർന്ന് സിദ്ധരാമയ്യയെ ലക്ഷ്യമിടുന്നു എന്നാണ് കുമാരസ്വാമി ബുധനാഴ്ച ആരോപിച്ചത്. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. മാനസിക സമ്മർദവും നിരാശയും ഉണ്ടാകാം.......
തിരുവനന്തപുരം: കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച് സാഹസികതയും ഉദ്വേഗവും നിറഞ്ഞ രക്ഷപ്പെടല്‍ ജാലവിദ്യകളുടെ പരമ്പരയൊരുക്കി മാജിക് പ്ലാനറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ഹാരി ഹൗഡിനിയുടെ നൂറാമത് ചരമ വാര്‍ഷികത്തില്‍ ഹൗഡിനിക്ക് പ്രണാമമര്‍പ്പിച്ച് അരങ്ങേറിയ മില്‍ക് കാന്‍ എസ്കേപ്പ് ആക്ട്, സ്പൈക്ക് എസ്കേപ്പ് ആക്ട്, സാഹസിക പ്രകടനങ്ങള്‍ എന്നിവയാണ് ആഘോഷത്തിന് വേറിട്ട മാനം നല്‍കിയത്. ......