
തിരുവനന്തപുരം: ചായംപുരണ്ട കൈത്തലങ്ങള്‍ പതിച്ച നിറക്കൂട്ടുകള്‍ കൊണ്ട് ഭിന്നശേഷിക്കാര്‍ തീര്‍ത്ത ഉത്സലഹരിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാഘോഷം വര്‍ണാഭമായി. അക്ഷരാര്‍ത്ഥത്തില്‍ നിറങ്ങളുടെ ഉത്സവമായിരുന്നു ഡിഫറൻ്റ് ആർട് സെന്ററില്‍ അരങ്ങേറിയത്. ദിനാഘോഷത്തിന്റെ ഭാഗമായി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റെപ്പ് അപ് ഡേ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ കുട്ടികളും ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും ചേര്‍ന്നൊരുക്കിയ വര്‍ണവിസ്മയം ഏവരുടെയും ഹൃദയം കവര്‍ന്നു. പ്രത്യേകം തയ്യാറാക്കിയ വെണ്‍ചുവരില്‍ ചായങ്ങള്‍ കൊണ്ടുള്ള ഭിന്നശേഷിക്കാരുടെ കൈയടയാളങ്ങള്‍ പതിച്ചുകൊണ്ടുള്ള വര്‍ണചിത്രം ഒരുക്കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന് കെ.വര്‍മ കൂടി എത്തിയതോടെ പരിമിതികള്‍ മറന്ന ആഘോഷമായത് മാറുകയായിരുന്നു. ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് നിറങ്ങള്‍ നിറഞ്ഞ കൈകള്‍ ഉയര്‍ത്തി വീശി കുട്ടികളും ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ആദരവ് കൂടി പ്രകടിപ്പിച്ചതോടെ ആഘോഷം വേറിട്ട തലത്തിലേയ്ക്ക് മാറി. ......
കൊച്ചി: ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം ഇടപ്പള്ളി ദി ഐ ഫൗണ്ടേഷന് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 15 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യ ഗ്ലോക്കോമ നിര്‍ണ്ണയ പരിശോധന നടത്തുമെന്ന് ഐ ഫൗണ്ടേഷന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രവീണ്‍ മുരളി, സീനിയര്‍ ഗ്ലോക്കമ വിദഗ്ദന് ഡോ. ......
കണ്ണൂർ : പരിയാരം മാതമംഗലത്തിനടുത്തെ കൈതപ്രത്ത് ബിജെപി പ്രവർത്തകനായ കെ. കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ പൂർവ വിദ്യാർത്ഥി സംഗമത്തിൽ മൊട്ടിട്ട പ്രണയം. ......
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ വിപുലീകരണവുമായി ഇഞ്ചിയോണ്‍ കിയ. തൃശൂര്‍ ശക്തന് നഗറിലെ പുതിയ സെയില്‍സ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ......
മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സൗരഭ് രജ്പുത്തിന്റെ മൃതദേഹ ഭാഗങ്ങൾ ഇയാളുടെ ഭാര്യയും കാമുകനും ചേർന്ന് ദുർമന്ത്രവാദത്തിന് ഉപയോദിച്ചെന്നാണ് പൊലീസിന്റെ നിഗമനം. ......
ഉൾനാടൻ മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട് നേരിടുന്ന നിരവധി പ്രശ്നങ്ങൾ ജലാശയങ്ങളെ സംരക്ഷിക്കുക, മലിനീകരണം തടയുക, പോളപ്പായൽ എക്കൽ നീക്കുക,ചെമ്മീൻ കെട്ട് കാലാവധി നീട്ടി നൽകരുത്, മത്സ്യബന്ധനത്തിന് ആവശ്യമായ പാക്കേജ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുക, സർക്കാരിൽ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉൾനാടൻ സമര പ്രചരണ ജാഥയുടെ ഭാഗമായി മൽസ്യത്തൊഴിലാളി യൂണിയൻ (സി.ഐ. ടി .യു) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണാ സമരം സി.ഐ.ടി യു. ......
കൊച്ചി: വയർലെസ് ആർത്രോസ്കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റൽ. 58 വയസ്സുള്ള സ്ത്രീയിലാണ് വയർലെസ് അത്രോസ്കോപ്പിയിലൂടെ സന്ധിയിലെ മെനിസ്കസ് റൂട്ട് റിപ്പയർ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു ചെറിയ ക്യാമറയിലൂടെ സന്ധികളിലെ രോഗാവസ്ഥകൾ നിർണയിക്കാനും ചികിത്സിക്കാനും കഴിയുന്ന ഒരു മിനിമലി ഇൻവേസീവ് ചികിത്സാരീതിയാണ് ആർത്രോസ്കോപ്പി. ......
തിരുവനന്തപുരം : മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന ജനറൽ സെക്രട്ടിറമാരായ എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ മൂന്നുപേരിൽ ഒരാളാകും അടുത്ത ബി.ജെ.പി. ......
കോഴിക്കോട്: കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകൾ ഷിബില(24)യെ ഭർത്താവ് പുതുപ്പാടി തറോൽമറ്റത്തുവീട്ടിൽ യാസർ(26) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യാസിർ ഷിബിലയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ......