ദോഹ: സംസ്കൃതി ഖത്തർ ഓൾഡ് എയർപോർട്ട് യൂണിറ്റിന്റെ നേത്യത്വത്തിൽ ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്കിൽസ് ഡെവലപ്പ്മെന്റ് മാസ്ട്രോ ഹാളിൽ നടന്ന പരിപാടി സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം ഉത്ഘാടനം ചെയ്തു. ......
ദോഹ: ഖത്തർ മ്യൂസിയം (ക്യുഎം) റമദാൻ ഫുട്ബോൾ ടൂർണമെന്റിൽഅൽ നജാദയ്ക്ക് കിരീടം.ഷെൽ, ടോട്ടൽ എനർജിസ്, മുഷൈരിബ് പ്രോപ്പർട്ടീസ്, സീഷോർ, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ എയർവേയ്സ്, നോർത്ത് ഓയിൽ കമ്പനി എന്നിവയിലെ ജീവനക്കാരും ക്യുഎം ജീവനക്കാരും ഉൾപ്പെടെ ഏകദേശം 200 പേർ ടൂർണമെന്റിൽ പങ്കെടുത്തു.മാർച്ച് 2 മുതൽ 11 വരെ എംഐഎ പാർക്കിൽ നടന്ന ക്യുഎം സ്റ്റാഫ്ടൂർണമെന്റോടെയാണ് മത്സരം ആരംഭിച്ചത്, തുടർന്ന് മാർച്ച് 3 മുതൽ 12 വരെ ഇന്റർ-കമ്പനി ടൂർണമെന്റും നടന്നു. യാല്ല ഷൂട്ട് ദി ക്യുഎം കിഡ്സ് റമദാൻ ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 13 ന് മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നടന്നു. ......
ചെന്നൈ : കേന്ദ്രസര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇറങ്ങിത്തിരിക്കുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ഇന്നുചേരുന്ന നിര്ണ്ണായകയോഗത്തിന്റെ ഔട്ട്പുട്ട് എന്താണ് എന്നതിലേക്കാണ്. ......
2020 ജനുവരി 9-ന് സുപ്രീം കോടതി നൽകിയ Shilpa Mittal vs. State of NCT of Delhi (AIR 2020 SC 405) എന്ന കേസിലെ വിധിയിൽ, ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2015-ലെ സെക്ഷൻ 2(33) പ്രകാരം " അതി ഗൗരവമുള്ള കുറ്റങ്ങൾ" എന്നത് 7 വർഷമോ അതിലധികമോ തടവുശിക്ഷയുടെ കുറഞ്ഞ ശിക്ഷ നിർദ്ദേശിക്കുന്ന കുറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം കുറ്റകൃത്യങ്ങളിൽ 16 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളെ മുതിർന്നവരായി സെഷൻസ് കോടതിയിൽ വിചാരണ ചെയ്യാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദ്ദേശിക്കാം. ......
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കെ ഉദ്ഘാടന മത്സരം നടക്കുമോ എന്ന ആശങ്കയിൽ ആരാധകതർ. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കേണ്ടത്. ......
വിത്തെടുത്ത് കുത്തരുത് എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. എന്നാൽ, കേരള രാഷ്ട്രീയത്തിൽ സിപിഐ ഇപ്പോൾ വിത്തെടുത്ത് ആ പാർട്ടിയുടെ തന്നെ ഉദകക്രിയ ചെയ്യുകയാണ്. ......
ദോഹ: നമ്മുടെ വിശ്വാസം നന്മകൾക്ക് പ്രചോദനം നൽകുന്ന മൂല്യമാവണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ആക്കോട് ഇസ്ലാമിക് സെൻ്റർ ഖത്തർ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻ്റ് ഇഫ്താർ മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
എല്ലാവരുടെയും ഉള്ളിൽ ഈമാനുണ്ട്. ......
ആലുവ : എക്സൈസ് സർക്കിൾ ഓഫീസ് ആലുവ .ആലുവ, എടത്തല, പൂക്കാട്ടുപടി, മുതിരക്കാട്ടുമുകൾ ഭാഗങ്ങളിൽ വ്യാപകമായി മദ്യ വില്പനയും മയക്കുമരുന്ന് വിൽപ്പനയും കൈമാറ്റം നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എടത്തല, പുക്കാട്ടുപടി ഭാഗത്ത് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി അഭിദാസിന്റെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി നടത്തിയ പരിശോധനയിൽ പുക്കാട്ടുപടി-വയറോപ്സ് ജംഗ്ഷനിലുള്ള വ്യാപാരഭവന്റെ പുറകുവശത്തുള്ള വാടക കെട്ടിടത്തിൽ നിന്നും 1.100 kg കഞ്ചാവുമായി പശ്ചിമബംഗാൾ സംസ്ഥാനത്ത് മൂർഷിദാബാദ് ജില്ലയിൽ കുമാർപൂർ കലോതി ഗ്രാമത്തിൽ ബാബർ അലി മകൻ രജീബ് ഷേക്ക് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ......
ദോഹ: ഖത്തർ ഗവണ്മെന്റിന് കീഴിലുള്ള വർക്കേഴ്സ് സപ്പോർട്ട് & ഇൻഷൂറൻസ് ഫണ്ടുമായി സഹകരിച്ച് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഗ്രാന്റ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു . ന്യൂ സലത്തയിലെ അൽഅറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇഫ്താർ മീറ്റ് വൻ പ്രവർത്തക പങ്കാളിത്തത്താലും മികച്ച സംഘാടനത്താലും ശ്രദ്ധേയമായി.
വൈകീട്ട് നാലിന് ആരംഭിച്ച പരിപാടിയിൽ വർക്കേഴ്സ് സപ്പോർട്ട് ഇൻഷുറൻസ് ഫണ്ട് അതോറിറ്റി പ്രതിനിധികളായ സാലിം ദർവീഷ് അൽ മുഹന്നദി, ഖാലിദ് അബ്ദുറഹ്മാൻ ഫഖ്റു, അബ്ദുല്ല മുഹമ്മദ് ഹസൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ഐസിസി അഡ്വൈസ്വറി കൗൺസിൽ ചെയർമാൻ പിഎൻ ബാബു രാജ്, കുഞ്ഞമ്മദ് പേരാമ്പ്ര, ഫൈസൽ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ......
കൊച്ചി: ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് പുതിയ രുചിയിലും രൂപത്തിലും കൂടുതല്‍ ഗുണമേډയോടെ വൈവിധ്യമാര്‍ന്ന പാക്കിംഗില്‍ മില്‍മ ഐസ്ക്രീം റീ ലോഞ്ച് ചെയ്തു. റി-പൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായാണ് വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മില്‍മ ഐസ്ക്രീം വിപണി കീഴടക്കാനെത്തുന്നത്.മില്‍മ ഫെഡറേഷന് ചെയര്മാന് കെ എസ് മണി പുതിയ ലേബല്‍ ഐസ്ക്രീം പുറത്തിറക്കി. ......