In a sensational twist that has rocked the Indian judiciary, the Supreme Court has taken serious cognizance of the discovery of crores worth of cash bundles from the residence of a High Court judge. Responding swiftly, the apex court has appointed a three-member inquiry committee to investigate the matter in depth.......
ഒരു ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ട സംഭവത്തിൽ സുപ്രീംകോടതി കനത്ത നടപടിയുമായി മുന്നോട്ട്. അന്വേഷണത്തിന് മൂന്ന് അംഗ സമിതിയെ നിയോഗിച്ചു. ......
കോട്ടയം : ജോസ് മോൻ പോര... മാണി സാറിന് ശേഷം നമുക്കൊരാൾ ഇല്ലാതായിപ്പോയി. വീണാജോര്‍ജ്ജ് അവിടുണ്ട്. പക്ഷേ, പ്രത്യേകിച്ച് കാര്യമൊന്നുമില്ല.......
വയനാടിന്റെ ഹൃദയഭാഗത്ത്, കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പ്രതീക്ഷയ്ക്ക് പുതിയ തുടക്കം കുറിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ഈ 27ന് എത്തുകയാണ്. ഉരുൾപൊട്ടൽ എന്ന ദുരന്തത്തിന്റെ ഓർമകൾ ഇനിയും മായാത്ത ഈ മണ്ണിൽ, പുനരധിവാസം എന്ന നിലയിൽ നിർമ്മിക്കപ്പെടുന്ന ടൗൺഷിപ്പ് പലരുടെയും കണ്ണീരിലേയ്ക്കുള്ള മറുപടിയാണ്.
സർക്കാരിന്റെ അതിവേഗ പ്രവർത്തനങ്ങൾ, ദുരിതബാധിതർക്കൊപ്പമുണ്ടായുള്ള നിസ്വാർത്ഥ നിലപാട്—all that has given a sense of hope. ......
മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ. കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുന്നതിന്റെ ഭാഗമായി പള്ളികളിൽ വായിക്കുന്ന സർക്കുലറിലാണ് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിക്കുന്നത്. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്ന് കത്തോലിക്ക മെത്രാന് സമിതിയുടെ സര്‍ക്കുലറിൽ കുറ്റപ്പെടുത്തുന്നു.
നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും സഭ കുറ്റപ്പെടുത്തുന്നു. ......
കൊല്ലം:ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സുധീഷ്ഭവനിൽ സുധീഷ് (35) ആണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ......
സായ്പിനെ കണ്ടാൽ കവാത്ത് മറക്കുക എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചില നിലപാടുകൾ കാണുമ്പോൾ ഓർമ്മ വരുന്നതും ഈ പ്രയോഗമാണ്. ......
സുപ്രീം കോടതിയിലെ മിന്നും താരമാണ് സന റായിസ് ഖാൻ. സൗന്ദര്യം മാത്രമല്ല, കേസുകൾ വാദിക്കുന്നതിലെ മികവും ഈ യുവതിയെ ശ്രദ്ധേയയാക്കി.......
കൊച്ചി : ചെല്ലാനം പുത്തൻതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഓഡിറ്റോറിയത്തിലെ പരിപാടികൾ ഇനി കസേരയിലിരുന്ന് കാണാം. വിപിഎസ് ലേക്ഷോർ ആശുപത്രി 300 കസേരകൾ സ്കൂളിന് കൈമാറി. ഇരിക്കാൻ ആവശ്യമായ കസേരകൾ ഇല്ലാത്തതിനാൽ കുട്ടികൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. ......
കൊച്ചി : ശക്തമായ നിയമം കൊണ്ട് ലഹരിയെ നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു.രാസലഹരി ക്രയവിക്രയം നടത്തുന്നവരെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമം കൊണ്ട് വരണമെന്ന് ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ല പ്രസിഡൻറ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.നാടിൻ്റെ സംസ്കാരത്തെയും പൈതൃകത്തെയും തകർക്കുന്ന ലഹരിയെ നിയന്ത്രിക്കാതെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ പുരോഗതിയിലേക്കു നയിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം സർക്കാർ ഇനിയെങ്കിലും തിരിച്ചറിയണം. ......