2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ സാധ്യതകൾ വിലയിരുത്തൽ
2026-ൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തുമോ? അതോ എൽ.ഡി.എഫ് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തുടരുമോ എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കേരളം ഉറ്റുനോക്കുകയാണ്. പതിവ് പോലെ, ഇടതു-വലത് മുന്നണികൾ തമ്മിലുള്ള കനത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ......
കേരളത്തിലെ പ്രമുഖ സിപിഎം നേതാവിന്റെ സഹോദരനെ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുൻ എംപി എ സമ്പത്തിന്റെ സഹോദരൻ എ കസ്തൂരിയെ ആണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ......
ദോഹ:പുനരുപയോഗപദ്ധതിസ്ഥല ത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 20 വരെ ആയിരിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രിഅബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ. ഖത്തർ ദേശീയവികസനഫോറത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി.പുനരുപയോഗത്തിനായി സ്വകാര്യ മേഖലയ്ക്ക് 30 പ്ലോട്ടുകൾഅനുവദിക്കും.മരം, ഗ്ലാസ്, പ്ലാസ്റ്റിക്, മറ്റ് വസ്തുക്കൾ എന്നിവ പുനരുപയോഗം ചെയ്യുന്നത് പോലുള്ള സ്വകാര്യ മേഖല ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുനിസിപ്പൽ മന്ത്രാലയം അഭ്യർത്ഥിച്ചു.
മെയ് 20 മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏകജാലക വഴി ഈ പ്ലോട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമാകും.സ്വകാര്യ മേഖലയുമായി സഹകരിച്ച് അടുത്ത വർഷം ആദ്യം ആരംഭിക്കുന്ന ഒരു വമ്പൻ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു. ......
ലോകമെമ്പാടും മുസ്ലീം ജനസംഖ്യ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്ന് പഠന റിപ്പോർട്ട്. 2060 ആകുമ്പോഴേക്കും ആഗോള മുസ്ലീം ജനസംഖ്യ 70ശതമാനം വർധിക്കുമെന്നാണ് പ്യൂ റിസർച്ച് സെന്ററിന്റെ സമീപകാല പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇസ്ലാം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മതമാണെന്നും ഇത് ക്രിസ്തു മതത്തെ മറികടന്ന് ഏറ്റവും വലിയ മതമായി മാറുമെന്നുമാണ് പ്യൂ റിസർച്ച് റിപ്പോർട്ടിലുള്ളത്.
2030 ആകുമ്പോഴേക്കും കാനഡയിലെ മുസ്ലീം ജനസംഖ്യ മൂന്നിരട്ടിയാകുമെന്നും 2010 ൽ 940,000 ആയിരുന്നത് 2.7 ദശലക്ഷമായി ഉയരുമെന്നും പഠനം സൂചിപ്പിക്കുന്നു. ......
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധി പുനർനിർണയിച്ചതിൽ അഭിഭാഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്നാണ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : ശോഭ ഇടഞ്ഞുതന്നെ ! അവസാനഘട്ടം വരെ പ്രതീക്ഷ വെച്ചുപുലര്ത്തി. പക്ഷേ, സമവായത്തിന്റെ കരുനീക്കങ്ങളുമായി ആര്.എസ്.എസ്.......
അർത്തുങ്കൽ : റോമിൽനിന്നു ശേഖരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് ആലപ്പുഴ രൂപതയിലെ വിശുദ്ധന്റെ നാമദേയത്തിലുള്ള പള്ളികളിലും കപ്പേളകളിലും പ്രദര്ശിപ്പിച്ചതിനു ശേഷം ഞായറാഴ്ച4.30 ന് പള്ളിത്തോട് സെൻ്റെ സെബാസ്റ്റ്യൻ ദേവാലയത്തിൽ നിന്നും ആലപ്പുഴ രൂപത വികാരി ജനറൽ ജോയ് പുത്തൻവീട്ടിന്റെയും വെരി റവ ഫാ സെബാസ്റ്റ്യൻ ശാസ്താം പറമ്പിലിൻ്റെയും നേതൃത്വത്തിൽ അർത്തുങ്കൽ ദൈവാലയത്തിലേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരി ശേഷിപ്പ് സാഘോഷം കൊണ്ടുവന്നു.
അർത്തുങ്കൽ ബസിലിക്കയുടെ തിരുമുറ്റത്ത് ആലപ്പുഴ രൂപതാ അധ്യക്ഷൻ റൈറ്റ് റവ ഡോ ജെയിംസ് റാഫേൽ ആനാപറമ്പിലിൻ്റെ മുഖ്യകാർമികത്വത്തിൽ ബസിലിക്ക റെക്ടർ വെരി റവ ഡോ യേശുദാസ് കാട്ടുങ്കൽതയ്യിലും വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും ഒന്നുചേർന്ന് തിരുശേഷിപ്പിന് സ്വീകരണം നൽകി. പ്രാർത്ഥനാ ചടങ്ങിൽ ബസിലിക്ക െറക്ടർ വെരി റവ ഡോ യേശുദാസ് കാട്ടുങ്കൽതയ്യിൽ സ്വാഗതം ആശംസിച്ചു.തുടർന്ന് റോമിമിലെ വിശുദ്ധ സെബസ്ത്യാനോസിനെ കല്ലെറയോട് ചേർന്നുള്ള ബസിലിക്ക റെക്ടർ ഫാ. ......
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം 'ഭൗമ മണിക്കൂർ'ആചരിച്ചു.......
ദോഹ: രോഗികൾക്ക് അവരുടെ സ്പെഷ്യലിസ്റ്റ് അപ്പോയിന്റ്മെന്റുകൾ റദ്ദാക്കാനും പുനഃക്രമീകരിക്കാനും സൗകര്യപ്രദമാകുന്ന സേവനങ്ങൾ ഉറപ്പാക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). അപ്പോയിന്റ്മെന്റ് ദിവസം അസൗകര്യങ്ങൾ ഉണ്ടെങ്കിൽ രോഗികൾക്ക് മറ്റൊരു തീയതി പുനഃക്രമീകരിക്കാനോ റദ്ദാക്കാനോകഴിയുന്ന സംവിധാനം പ്രയോജനപെടുത്തണമെന്ന് എച്ച് എം സി അധികൃതർ അഭ്യർത്ഥിച്ചു.
ആഴ്ചയിൽ ഏഴ് ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന 16060 എന്ന നമ്പറിൽ നെസ്മാക് പേഷ്യന്റ് കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ......
പാസ്റ്റർ സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലാണ് സംഭവം.......