കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ......
ഡൽഹി: കേന്ദ്രം പുതിയതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിൽ കോഴിക്കോട് ആയിരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന് അനുകൂലമായ നിലപാട്.കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയും കെ.വി.തോമസിനൊപ്പമുണ്ടായിരുന്നു. എയിംസ് അനുവദിക്കുന്നതിന് മുമ്പായി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, റോഡ് -റയില്‍ - വിമാന ഗതാഗത സൗകര്യം, ദേശീയപാതകളുമായുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തും. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'വാ വാത്തിയാർ', 'സർദാർ-2', തുടങ്ങിയ ചിത്രങ്ങളിലാണ്. ഇതിൽ 'വാ വാത്തിയാർ' അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. ......
തമിഴ് സിനിമയിലെ മികച്ച, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനാണ് ശങ്കർ. ഇദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ഇന്ത്യൻ-2', 'ഗെയിം ചേഞ്ചർ', എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയമായില്ല. ......

എറണാകുളം: ഇന്ത്യൻ നാഷണൽ കോൺഗ്രനെ അപ്രസക്തമാക്കി വർഗ്ഗീയതയെ വളർത്താൻ കാരണമാക്കുന്ന നീക്കം ബംഗാളിൽ മാറിമറിഞ്ഞ രാഷ്ട്രീയം നമ്മെ ബോധ്യപ്പെടുത്തുന്നു കോൺഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇല്ലാതെയായപ്പോൾ അതുവരെ ഇല്ലാതിരുന്ന ബിജെപി ശക്തമായി നിലനിൽക്കുന്ന അപകടകരമായ സാഹചര്യം കേരളത്തിലും രൂപപ്പെടും വിധമാണെന്ന തൃണമൂൽ കോൺഗ്രസന്റെ നിലപാട് ഞങ്ങൾ തിരിച്ചറിയുന്നു ഏകാധിപത്യത്തിനും മാടമ്പിത്തരത്തിനും മലയാള നാട്ടിൽ മറുപടി കൊടുക്കാൻ തൃണമൂൽ കോൺഗ്രസ് നെ തൃണവത്കരിച്ചുകൊണ്ട് ഞാനെന്ന അഹങ്കാര ഭാവത്തിനും ധിക്കാര മനോഭാവത്തിനും അടിമത്വത്തിനും മാടമ്പിത്തരത്തിനും പുതിയ തൃണമൂലിനു മുൻപിൽ അടിമയായി നിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ
കർഷകന്റെ കൃഷിയിടങ്ങൾ കണ്ണുനീരിലും അന്തിയുറങ്ങുന്ന കൂര വന്യ മൃഗങ്ങളുടെ ആക്രമണത്തിലും ലഹരി മയക്ക് മരുന്ന് മാഫിയ സംഘങ്ങൾ ഭരണകൂട അകത്തളങ്ങളിലും ആറാടി ലഹരിയിൽ അടിപ്പെട്ട് അമ്മയെ ആക്രമിക്കുന്ന മക്കളെ സൃഷ്ടിക്കുന്ന കൊടും ക്രൂര മൃഗ കൂട്ടായ്മയായി മാറിയ ഭരണകൂട സംഘങ്ങൾ പണത്തിലും നിറത്തിലും അകറ്റി നിർത്തി ദളിതനെയും പിന്നോക്ക വർഗ്ഗക്കാരനെയും പിന്നിൽ നിന്നും കുത്തി എന്നും പിന്നിലാക്കാമെന്ന് കരുതി മുന്നിൽ നിൽക്കുന്ന ഉന്നത കുലാർക്ക് മറുപടി പറയാൻ സാമൂഹ്യ നീതിയും സമഗ്ര വികസനവും സംശുദ്ധ രാഷ്ട്രീയവും സ്ത്രീ ശാക്തീകരണവും മുദ്രാവാക്യങ്ങളായുള്ള അഡ്വ.രാജൻ ബാബുവും എവി.താമരാക്ഷൻ എന്നിവർ നേതൃത്വം കൊടുക്കുന്ന JSS ന് ശക്തി പകർന്നുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളും സഹ പ്രവർത്തകരും മറ്റു പ്രമുഖരും march 26 ന് തിരുവനന്തപുരം പ്രെസ്സ് ക്ലബ് ഹാളിൽ വച്ചു ലയന സമ്മേളനം നടത്തുമെന്ന് നേതാക്കന്മാരായ കെ. അർഷാദ്, പന്തളം രാജേന്ദ്രൻ, സി പി കോയ, മൊയ്ദീൻ കുറ്റികാട്ടൂർ, ചവറ പ്രസാദ് എന്നിവർ അറിയിച്ചു. ......
കൊച്ചി: പ്രീമിയം കോട്ടണ്‍ വസ്ത്ര ബ്രാന്‍ഡായ കോട്ടണ്‍ ഫാബ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറക്കുന്നു. ഈ മാസം 27ന് തുറക്കുന്ന ഷോറൂമില്‍ എല്ലാ മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ലഭ്യമാകുന്ന ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡിലാണ് ആരംഭിക്കുന്നത്. ......
ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു.......
ഓഡിഷനെന്ന പേരിൽ ഷൂട്ട് ചെയ്ത നടിയുടെ നഗ്ന വിഡിയോ സെബറിടങ്ങളിൽ പ്രചരിക്കുന്നുയ ഒരു തമിഴ് നടിയുടെ നഗ്ന വീഡിയോയാണ് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ഓഡിഷനെന്ന പേരിൽ താരത്തെ വിളിച്ചുവരുത്തിയാണ് ഒരു സംഘം ആളുകൾ നഗ്നവീഡിയോ ചിത്രീകരിച്ചത്.
ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേനയാണ് സംഘം നടിയെ സമീപിച്ചത്. ......